എ എൽ പി എസ് കാക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
എ എൽ പി എസ് കാക്കൂർ
വിലാസം
കാക്കൂർ

കാക്കൂർ പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽkakkuralpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47511 (സമേതം)
യുഡൈസ് കോഡ്32040200203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാക്കൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. വി.സി.
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ . പി.എം
എം.പി.ടി.എ. പ്രസിഡണ്ട്നിമിത കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിേക്കാട് ജില്ല കാക്കൂർഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1907ൽ സിഥാപിതമായി.

ചരിത്രം

  1. 1907 ൽ സ്കൂൾ ആരംഭിച്ചു. കാക്കൂർ ഹിൻദു എയ്ഡഡ് എലിമന്റിറി സ്കൂൾ വടക്കെ മലബാർ കോഴിക്കോട്എന്നായിരുന്നു ആദ്യത്തെ പേര്. മുമ്പ് ഇത് ഒരു എഴുത്തുപള്ളിയായിരുന്നു. ആദ്യത്തെ മേനേജ്മെൻറ് തെക്കുംകര രാമൻനായരും തൊടുവയിൽ ഉണ്ണിരിനായർ. ആദ്യത്തെ പ്രധാനാധ്യാപകൻ തൊടുവയിൽ ഉണ്ണിരിനായർ. ആദ്യത്തെ ക്ലാസ് ഒന്നാംതരം (ശിശുക്ലാസ്). രണ്ട് അധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് പടിപടിയായി.അ ഞ്ചാ ക്ലാസ് വരെ യെത്തി. സ്കൂളായി ഉയർത്തി.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

  ഇരുപത്തിഎട്ട് സെന്റിൽ 3പ്രധാന കെട്ടിടങ്ങളിലായി (ഓട് മേഞ്ഞത് )വിദ്യാലയം പ്രവർത്തിച്ചു വരുന്നു.കെട്ടിടങ്ങൾ എല്ലാം തന്നെ അടച്ചുറപ്പുള്ള രീതിയിലാണുള്ളത്. എല്ലാ ക്ലാസ്സ്‌ മുറികളും ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിൽ കിണർ, വാട്ടർ ടാങ്ക് എന്നീ സൗകര്യങ്ങളുണ്ട്. നിലവിലുള്ള കുട്ടികൾക്ക് ആനുപാതികമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്.ലൈബ്രറി സൗകര്യം ഉണ്ട്. മുറ്റം ഇന്റർലോക്ക് പാകിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനായി പാർക്ക്‌ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിൽ 5ലാപ് ടോപ്പുകളും 2പ്രൊജക്ടറും ലഭ്യമാക്കിയിട്ടുണ്ട്. പ്രധാന കെട്ടിടങ്ങളിലൊന്നിൽ സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് ഒരുക്കിയിട്ടുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി സി ബിന്ദു , രോഷ്‌ന ടി കെ, ദിജിത്ത് കെ, ഫൗസിയ കെ ടി, നജ്മുന്നിസ വി പി, രഞ്ജിനി ആർ,  അനീഷ് പി,  ലിജിദാസ്

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കാക്കൂർ&oldid=2530135" എന്ന താളിൽനിന്ന് ശേഖരിച്ചത്