കവിത-ജിമി ജോൺ

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ഞുതുള്ളി

പ്രഭാതത്തിലെ ഹിമകണം നെയ്യുന്നു.,ഒത്തിരി സ്വപ്നങ്ങൾ പ്രതീക്ഷകൾ ..,
തന്റെ മനസിന്റെ തളിരിട്ട ചില്ലയിൽ..., പൊൻന്നൂലാൽ. അറിയുന്നില്ല എത്രനാൾ......... തൻ ജീവിതമെന്ൻ.
പെട്ടെന്നുവന്നെത്തുന്ന അരുണകിരങ്ങളേറ്റ് അവ മായുന്നു..മറയുന്നു .മണ്ണിൽനിന്ൻ
എങ്ങോട്ട് എവിടേയ്ക്കെന്നറിയാതെ പൊൻ സ്വപ്നങ്ങൾ വെടിഞ്ഞ്
വ്യഥകൾ ഉള്ളിലൊതുക്കി....
. പരിഭവം തെല്ലുമില്ലാതെ........
ആരോടും ഒരുവാക്കും മൊഴിയാതെ.
ഒരിക്കലും തിരികെവരാതെ...
.. തിരിഞ്ഞു നോക്കാതെ... യാത്രയാകുന്നു ഒന്നും നേടാതെ. വെറുതെ.......വെറുതെ........
സൂര്യൻ തൻ ഉദയാസ്തമയം പോൽ ഹാ ..കഷ്ടം............
ഈ ഭൂവിൽ ജീവിതം ഹ്രസ്വം..


"https://schoolwiki.in/index.php?title=കവിത-ജിമി_ജോൺ&oldid=395750" എന്ന താളിൽനിന്ന് ശേഖരിച്ചത്