വാഗ്ദേവിലാസം എൽ.പി.എസ്
(VAGDEVIVILASAM LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാഗ്ദേവിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി വാഗ്ദേവി വിലാസം എൽ പി
കൂരാറ , 670694 | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | vagdevivilasamlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14547 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.കെ.ബിജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വാഗ്ദേവി വിലാസം എൽ പി സ്കൂൾ
മൊകേരി പഞ്ചായത്തിൽ കൂരാറ - ആറ്റുപുറം പ്രദേശത്ത് 1935ൽ സ്ഥാപിതമായതാണ് വാഗ്ദേവി വിലാസം എൽ.പി.സ്കൂൾ. കൂടുതൽ വായിക്കാൻ
കലാരംഗത്തും കായികരംഗത്തും ഏറെ മികവ് പുലർത്തുന്ന വിദ്യാലയമാണിത്
ഭൗതിക സാഹചര്യങ്ങൾ
ടൈൽ പാകിയ ഹാൾ - 1
പ്രീ പ്രൈമറി ക്ലാസ് റൂം - 2
പാചകപ്പുര - 1
മൂത്രപ്പുര - 2
ടോയ്ലറ്റ് - 2
കമ്പ്യൂട്ടർ 0
ലാപ്ടോപ്പ് 3
പ്രൊജക്റ്റർ 2
സ്റ്റേജ് 1
കുടിവെള്ള സൗകര്യം - ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രരചന പരിശീലനം
നൃത്ത പരിശീലനം
നീന്തൽ പരിശീലനം
കമ്മൂണിക്കേറ്റീവ് ഇംഗ്ലീഷ്
വായന കോർണർ
ദിനാചരണ ക്വിസ്
പ്രതിവാര ക്വിസ്
മാനേജ്‌മെന്റ്
ശ്രീമതി.എൻ. ചന്ദ്രവല്ലി
മുൻസാരഥികൾ
പേര് | കൊല്ലം |
---|---|
കുറുപ്പു മാസ്റ്റർ | |
രാമകൃഷ്ണൻ മാസ്റ്റർ | |
ഭാസ്ക്കരൻ മാസ്റ്റർ | |
അരവിന്ദൻ മാസ്റ്റർ | |
സുലോചന ടീച്ചർ | |
സാവിത്രി ടീച്ചർ | |
സരോജിനി ടീച്ചർ | |
കാർത്തിയായനി ടീച്ചർ |
മാതു ടീച്ചർ
അനന്തൻ മാസ്റ്റർ
കുറുപ്പു മാസ്റ്റർ
രാമകൃഷ്ണൻ മാസ്റ്റർ
ഭാസ്ക്കരൻ മാസ്റ്റർ
അരവിന്ദൻ മാസ്റ്റർ
സുലോചന ടീച്ചർ
സാവിത്രി ടീച്ചർ
സരോജിനി ടീച്ചർ
കാർത്തിയായനി ടീച്ചർ
പ്രദീപൻ.കെ