യൂനിയൻ എ.എൽ.പി.എസ്. പാലത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യൂനിയൻ എ.എൽ.പി.എസ്. പാലത്ത് | |
---|---|
വിലാസം | |
പാലത്ത് പാലത്ത് പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1959 |
വിവരങ്ങൾ | |
ഫോൺ | 0495 2260980 |
ഇമെയിൽ | palathualpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17442 (സമേതം) |
യുഡൈസ് കോഡ് | 32040200608 |
വിക്കിഡാറ്റ | Q64550869 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേളന്നൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഒ.മുഹമ്മദ് സലീം |
പി.ടി.എ. പ്രസിഡണ്ട് | ജിസ്ന സി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രബിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1959 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി പി അഹമ്മദകോയ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1959ൽ യൂനിയൻ എ എൽ പി സ്കൂൾ ആയി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 93 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.ടി കെ.അബ്ദുന്നാസിർ ആന്ൻ ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന് പി പി അഹമ്മദകോയ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.കെ അബ്ദുൽഅസീ സ് മാസ്റ്ററാണ് പ്രധാനധ്യാപകൻ..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചേളന്നൂർ പഞ്ചായത്തിലെ അടുവാറക്കൽതാഴം,നെല്ല്യആത്താഴം,തെക്കേടത്താഴം,പള്ളിപൊയിൽ,മനകത് താഴം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ ആർ സീ യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
കമ്പ്യൂട്ടർലാബ്,പാചകപ്പുര,കിണർ,ടോയ്ലറ്റ്
മികവുകൾ
ഗണിതകോർണർ,അക്ഷരവെളിച്ചം,വായനവസന്തം,ജൈവപച്ചക്കറിത്തോട്ടം
ദിനാചരണങ്ങൾ
പ്രവേശനോത്സവഅം, പരിസ്ഥിതിദിനം, വായനആദിനം, സ്വതന്ത്രയ്ദിനം, അധ്യആപകദിനം, ഗാന്ധിജയന്ധി, ഓനം, ക്രിസ്മസ്, അറബിക്ദിനം, ബക്രഈദ, കേരളപിറവി, ശിശഉദിനം, റിപബ്ലഇക്ദിനം
17442-4ipg
=അദ്ധ്യാപകർ
- മുഹമ്മദസലീം .ഒ
- സൗദ പി.
- ദിവ്യ പി.പി
- മൂബിന.വി.എം
മുൻ സാരഥികൾ
പി .പി. അഹമ്മദ്‌കോയ മാസ്റ്റർ
പി.ജാനകി ടീച്ചർ
എൻ.നാരായണി ടീച്ചർ
സി.കൃഷ്ണകുമാരി ടീച്ചർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മുബഷിർ .ഡി [MBBS]
ഷബ്ന. ടി.കെ [MBBS]
നജിത .എ.ആർ [MBBS]
ഹിബ റാഫി. [MBBS]
ഫെമിന .എ.ആർ [MBBS]
സജ അമൽ [MBBS]
ധാരാളം എൻജിനീയർമാർ ,അധ്യാപകർ ,നഴ്‌സുമാർ,പട്ടാളം ,പോലീസ്,കർഷകർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് പൊതു വിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കുന്നതിനും പൊതുസമൂഹത്തെ വിദ്യാഭ്യാസരംഗത്തെ സമഗ്ര വികസനത്തിൽ പങ്കാളികളാക്കുന്നതിനും വേണ്ടി മത നിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം .പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവരെ ഉൾപ്പെടുത്തി പ്രതിജ്ഞ എടുക്കുകയും വിജയകരമായ നടത്തിപ്പിനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു . രക്ഷിതാക്കളും നാട്ടുകാരും നേരത്തെ തന്നെ സ്കൂളിൽ എത്തുകയും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്തുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു .പതിനൊന്നുമണിയോടെ ചടങ്ങ് ആരംഭിച്ചു .പി.ടി.എ പ്രസിഡണ്ട് പി.ഷംസുദീന്റെ അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ,പി.കെ.അബ്ദുൽ അസീസ് എസ് .എസ് .ജി അംഗം ഉപേന്ദ്രൻ തെക്കേടത്ത് താഴം ,കുടുംബശ്രി അംഗം ഹലീമ അടുവാറക്കൽ',വാർഡ് മെമ്പർ എ.എം.രാജൻ എന്നിവർ സംസാരിച്ചു .ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17442
- 1959ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ