ടൗൺ യു പി എസ് ഏറ്റുമാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഏറ്റുമാനൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് എയ്ഡഡ് വിദ്യാലയമാണ്
ടൗൺ യു പി എസ് ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏറ്റുമാനൂർ കാണക്കാരി പി.ഒ. , 686632 , 31469 ജില്ല | |
സ്ഥാപിതം | 1 - ജുൺ - 1918 |
വിവരങ്ങൾ | |
ഫോൺ | 9495333310 |
ഇമെയിൽ | townupsetr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31469 (സമേതം) |
യുഡൈസ് കോഡ് | 32100300406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31469 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറ്റുമാനൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജുമോൻ പി കെ |
പി.ടി.എ. പ്രസിഡണ്ട് | ജോൺ പി.യു. |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി ജോഷി |
അവസാനം തിരുത്തിയത് | |
19-11-2024 | Schoolwikihelpdesk |
ചരിത്രം
ചരിത്രം നിറമുള്ള ചിത്രങ്ങൾ വരച്ചിട്ട ഏറ്റുമാനൂർ ഗ്രാമത്തിൽ കഴിഞ്ഞ 99 വർഷമായി അക്ഷര സംസ്കാരത്തിന്റെയും സഹവര്തിത്തിന്റേയും സ്നേഹത്തിന്റെയും സന്ദേശം പരത്തി പരിലസിക്കുന്ന ഏറ്റുമാനൂർ ടൗൺ യു പി സ്കൂൾ 1918 ലാണ് സ്ഥാപിതമായത്
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠനത്തിനും സൗകര്യത്തിനും ഉതകുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം .അതിമനോഹരവും വെടിപ്പോടുകൂടിയതുമായ വിദ്യാലയപരിസരം .കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിതം ലാബ്, ലൈബ്രറി ഉച്ചഭക്ഷണത്തിനായി ഹാൾ, ഓഡിറ്റോറിയം, വിശാലമായ സ്കൂൾ മൈതാനം, ആവശ്യാനുസരണമുള്ള ബാത്റൂം സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പിഎം ജോസ്
സി .സുധ
സി ,ഭാവന
സി .ലീന
കെ എം ജോൺ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.ജെയിൻ ജേക്കബ്
2.സിബി മോൾ ഫിലിപ്പ്
3.ബെൻസി ജോർജ്
നേട്ടങ്ങൾ
4 പ്രാവശ്യം ഏറ്റുമാനൂർ സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ
കോട്ടയം രൂപതയിലെ ഏറ്റവും നല്ല യൂ പി സ്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻസിപ്പാലിറ്റി ചെയർപേഴ്സൺ -ജയശ്രീ ഗോപിക്കുട്ടൻ
മുൻസിപ്പാലിറ്റി ചെയർപേഴ്സൺ -ജയശ്രീ ഗോപിക്കുട്ടൻ
കോട്ടയം രൂപത സഹായമെത്രാൻ -മാർ ജോസഫ് പണ്ടാരശ്ശേരി
വഴികാട്ടി
- പട്ടിത്താനം ബസ്‌സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
- സെന്റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.