ടൗൺ യു പി എസ് ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31469 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഏറ്റുമാനൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് എയ്ഡഡ് വിദ്യാലയമാണ്


ടൗൺ യു പി എസ് ഏറ്റുമാനൂർ
31469-school building.png
വിലാസം
ഏറ്റുമാനൂർ

കാണക്കാരി പി.ഒ.
,
686632
സ്ഥാപിതം1 - ജുൺ - 1918
വിവരങ്ങൾ
ഫോൺ9495333310
ഇമെയിൽtownupsetr@gmail.com
കോഡുകൾ
സ്കൂൾ കോഡ്31469 (സമേതം)
യുഡൈസ് കോഡ്32100300406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31469
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഏറ്റുമാനൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജുമോൻ പി കെ
പി.ടി.എ. പ്രസിഡണ്ട്ജോൺ പി.യു.
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി ജോഷി
അവസാനം തിരുത്തിയത്
21-02-2024Admin-31469


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രം നിറമുള്ള ചിത്രങ്ങൾ വരച്ചിട്ട ഏറ്റുമാനൂർ ഗ്രാമത്തിൽ കഴിഞ്ഞ 99 വർഷമായി അക്ഷര സംസ്കാരത്തിന്റെയും സഹവര്തിത്തിന്റേയും സ്നേഹത്തിന്റെയും സന്ദേശം പരത്തി പരിലസിക്കുന്ന ഏറ്റുമാനൂർ ടൗൺ യു പി സ്കൂൾ 1918 ലാണ് സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠനത്തിനും സൗകര്യത്തിനും ഉതകുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം .അതിമനോഹരവും വെടിപ്പോടുകൂടിയതുമായ വിദ്യാലയപരിസരം .കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിതം ലാബ്, ലൈബ്രറി ഉച്ചഭക്ഷണത്തിനായി ഹാൾ, ഓഡിറ്റോറിയം, വിശാലമായ സ്കൂൾ മൈതാനം, ആവശ്യാനുസരണമുള്ള ബാത്റൂം സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പിഎം ജോസ്

സി .സുധ

സി ,ഭാവന

സി .ലീന

കെ എം ജോൺ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.ജെയിൻ ജേക്കബ്

2.സിബി മോൾ ഫിലിപ്പ്

3.ബെൻസി  ജോർജ്

നേട്ടങ്ങൾ

4 പ്രാവശ്യം ഏറ്റുമാനൂർ സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ

കോട്ടയം രൂപതയിലെ ഏറ്റവും നല്ല യൂ പി  സ്കൂൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻസിപ്പാലിറ്റി ചെയർപേഴ്സൺ -ജയശ്രീ ഗോപിക്കുട്ടൻ

മുൻസിപ്പാലിറ്റി ചെയർപേഴ്സൺ -ജയശ്രീ ഗോപിക്കുട്ടൻ

കോട്ടയം രൂപത സഹായമെത്രാൻ -മാർ ജോസഫ്‌ പണ്ടാരശ്ശേരി

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ടൗൺ_യു_പി_എസ്_ഏറ്റുമാനൂർ&oldid=2104932" എന്ന താളിൽനിന്ന് ശേഖരിച്ചത്