തിലാന്നൂർ യു പി സ്കൂൾ
(Thilannur U.P. School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തിലാന്നൂർ യു പി സ്കൂൾ | |
|---|---|
| വിലാസം | |
തിലാന്നൂർ പി.ഒ .താഴെ ചൊവ്വ പി.ഒ. , 670018 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 04972 822172 |
| ഇമെയിൽ | thilannurups@gmail.com |
| വെബ്‍സൈറ്റ് | thilannurups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13383 (സമേതം) |
| യുഡൈസ് കോഡ് | 32020100517 |
| വിക്കിഡാറ്റ | Q64457476 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | കണ്ണൂർ |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 56 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Rajith Kulavayal |
| പി.ടി.എ. പ്രസിഡണ്ട് | Anila.K.V |
| എം.പി.ടി.എ. പ്രസിഡണ്ട് | K.N Fathima |
| അവസാനം തിരുത്തിയത് | |
| 03-07-2025 | 13383 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1916 ൽ സ്കൂൾ സ്ഥാപിച്ചു.ആദ്യകാലം എലിമെന്ററി സ്കൂൾ ആയിരുന്നു.പിന്നീട് ഹയർ എലിമെന്ററി സ്കൂൾ ആയി മാറ്റി.വിദ്യാലയം നൂറ് വർഷം പിന്നിട്ടു .വളരെ പ്രഗത്ഭരായ അദ്ധ്യാപകർ സേവനമനുഷ്ഠിച്ച സ്ഥാപനമാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ വിശാലമായ ക്ലാസ്സ്‌റൂം സൗകര്യങ്ങളുണ്ട്.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്റൂമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാസ്ഡ്രിൽ , സ്കൗട്ട്, ഗൈഡ് ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് ,കലാ പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
ശ്രീ അഡ്വ കെ കെ ബൽറാമിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് സ്കൂൾ മാനേജ്‌മെന്റ് .
മുൻസാരഥികൾ
| നമ്പർ | പേര് |
|---|---|
| 1 | ശ്രീ ചന്ദുക്കുട്ടി മാസ്റ്റർ |
| 2 | അബ്‌ദുള്ള മാസ്റ്റർ |
| 3 | ശ്രീമതി വിലാസിനി എം |
| 4 | രുഗ്മിണി |
| 5 | വസന്ത.കെ |
| 6 | ശശിധരൻ .കെ പി |
| 7 | അശോകൻ വി വി |
| 8 | പങ്കജൻ പി വി |
| 9 | ശ്രീജ എ കെ |
| 10 | പത്മജ.എം.പി |
| 11 | കെ.വി.ജയരാജൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| 1 | ഡോക്ടർ വി വി അശോകൻ |
|---|---|
| 2 | ഡോക്ടർ സുരേഷ് |
| 3 | ഡോ .പ്രിയ |
| 4 | ശ്രീ സി അനിൽകുമാർ (കോളേജ് ഓഫ് കോമേഴ്‌സ് ) |
വഴികാട്ടി
കണ്ണൂർ --- താഴെചൊവ്വ --- കാപ്പാട് -- അഞ്ചരക്കണ്ടി റൂട്ടിൽ തിലാന്നൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ അടുത്ത്.
