സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത് | |
---|---|
വിലാസം | |
തെെക്കൽ തെെക്കൽ , തെെക്കൽ പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 12 - 05 - 1961 |
വിവരങ്ങൾ | |
ഫോൺ | 0484 2573042 |
ഇമെയിൽ | 34227cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34227 (സമേതം) |
യുഡൈസ് കോഡ് | 32110400901 |
വിക്കിഡാറ്റ | Q87477671 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസി പി ബി |
പി.ടി.എ. പ്രസിഡണ്ട് | ജോസി കൊടിമാവുങ്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റെജി മാവേലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ, ചേർത്തല തെക്ക് ഗ്രമാപഞ്ചായത്തിലെ ആയിരംതെ എന്ന തീരദേശഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം
കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച, അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത്
കുതിക്കുകയാണ് ......
ചരിത്രം
സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായും, വളരെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഇന്നത്തെ വിദ്യാലയത്തിന്റെ സ്ഥാനത്ത് എട്ട് തൂണുകളിൽ (എട്ട് കാലുകൾ) ഓല മേഞ്ഞ് മേൽക്കൂരയോടുകൂടിയ ഒരു നിലത്തെഴുത്ത് പള്ളിക്കുടം ഉണ്ടായിരുന്നു. അത് അറിയപ്പെട്ടിരുന്നത് എട്ടുകാലിൽ സ്കൂൾ എന്നായിരുന്നു. അത് ലോപിച്ച് പിന്നീട് എട്ടുകാലി സ്കൂൾ എന്നായി. ബഹു: തെക്കേത്തെയ്യിൽ ലൂക്കാസാറും, അച്ചൻകുട്ടി ആശാനുമായിരുന്നു ഇവിടുത്തെ അവസാനകളരി ആശാന്മാർ.അറബിക്കടലിന്റെ തിരമാലകൾ തഴുകി താലോലിക്കുന്ന ആയിരം തെ ഗ്രാമത്തിൽ ഭൂരിഭാഗവും ജനങ്ങൾ മത്സ്യത്തൊഴിലാളികളും, കൂലിവേലക്കാരുമാണ്. ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലീമും ഒരമ്മയുടെ മക്കളെപോലെ കഴിയുന്നത് സമീപ ഗ്രമങ്ങളെപോലും അസൂയപ്പെടുത്തുന്നതാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തലയിൽ നിന്നും ആലപ്പുഴയിലേക് ഉള്ള ബസ്സിൽ തൈക്കൽ ബീച്ച് റൂട്ടിൽ വന്നാൽ സ്കൂളിൽ എത്തിച്ചേരാം.
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34227
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ