സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി
(St. Mary's UPS Kootrappally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി | |
---|---|
വിലാസം | |
കൂത്രപ്പള്ളി പി.ഒ. , 686540 , കോട്ടയം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04812486636 |
ഇമെയിൽ | stmaryskoothrappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32447 (സമേതം) |
യുഡൈസ് കോഡ് | 32100500307 |
വിക്കിഡാറ്റ | Stmarysupskoothrappally |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് & മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 435 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിബിച്ചൻ കുരുവിള |
പി.ടി.എ. പ്രസിഡണ്ട് | ടിറ്റോ വർഗ്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോമോൾ വർഗ്ഗീസ് |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ് ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
ഒരു എൽ.പി സ്കൂളായി 1921 മെയ് 18 ന് ആരംഭിച്ച് 1963 ൽ ഒരു പൂർണ്ണ അപ്പർ പ്രൈമറി സ്കൂളായി കൂത്രപ്പള്ളി സെൻ്റ് മേരീസ് യു.പി സ്കൂൾ വളർന്നുവന്നു. 1.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സിവിൽ സർവീസ് പരിശീലനം 5, 6, 7 ക്ലാസ്സുകളിൽ
- മത്സരപരീക്ഷകളിൽ കുട്ടികളെ ഒരുക്കുന്നതിനായി 'ദിശ' പ്രോഗ്രാം
- ഒന്നാം ക്ലാസ്സ് മുതൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- സ്കൂൾ ബസ് സൗകര്യം
- വാർത്ത അഭിരുചി വർധിപ്പിക്കുവാൻ News & views
- അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം
- കൂടുതൽ അറിയുവാൻ
സ്കൂളിലെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | സേവന കാലഘട്ടം |
---|---|---|
1 | ശ്രീ. കെ കുട്ടൻപിള്ള | 1921 - 1923 |
2 | ശ്രീ.കെ.സി എബ്രഹാം | 1923- 1957 |
3 | ശ്രീ.ജെ വർഗ്ഗീസ് | 1957- 1962 |
4 | ശ്രീ.കെ കെ ജോസഫ് | 1962-1983 |
5 | ശ്രീ പി. എം ജോൺ | 1983-1992 |
6 | ശ്രീ. ഒ.പി മാത്യൂ | 1992-1996 |
7 | ശ്രീ.എം.ഡി വർഗ്ഗീസ് | 01-04-1996 - 31-03-2006 |
8 | ശ്രീ. ആൻ്റണി പി.ജെ | 01-04-2006 - 30-04-2019 |
9 | ശ്രീ.ജോസ് .കെ ജേക്കബ് | 01-05-2019 - 31-05-2020 |
10 | ശ്രീ.സിബിച്ചൻ കുരുവിള | 01-06-2020 - -- -- ---- |
ചിത്രശാല
വഴികാട്ടി
ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.( പന്ത്രണ്ട് കിലോമീറ്റർ)
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 32447
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ