സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1921 ൽ വെറും ഓലഷെഡ്ഡിൽ അന്നത്തെ പള്ളി വികാരി ഫാ. എബ്രഹാം തെങ്ങുംതോട്ടം സ്കൂളിൻ്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും പിന്നീട് വന്ന ഫാ.സഖറിയാസ് വടക്കുംമുറിയുടേയും ശ്രീ കെ.സി എബ്രഹാം(ഹെഡ്മാസ്റ്റർ) നേതൃത്വത്തിൽ പഴയ ഷെഡ് പൊളിച്ച് പകരം 80 അടി നീളത്തിൽ പണിയുകയും ചെയ്യപ്പെട്ടു. 1971-ൽ ഫാ.ജോസഫ് കാവാലം കിഴക്കേ കെട്ടിടം 136 അടി നീളത്തിൽ പുതുക്കി പണിയിച്ചു. ഫാ.ഫിലിപ്പ് കുന്നപ്പള്ളി എൽ.പി സ്കൂളിൻ്റെ കനകജൂബിലി ആഘോഷിക്കുന്നതിനും കളിസ്ഥലത്തിൻ്റെ പണി ആരംഭിക്കുന്നതിനും നേതൃത്വം നൽകി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം