സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ

Schoolwiki സംരംഭത്തിൽ നിന്ന്
(St. Martha`s U.P.S. Poozhikole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ
വിലാസം
പൂഴിക്കോൽ

പൂഴിക്കോൽ പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം06 - 1952
വിവരങ്ങൾ
ഇമെയിൽupspoozhikol@gmail.com
കോഡുകൾ
സ്കൂൾ കോഡ്45364 (സമേതം)
യുഡൈസ് കോഡ്32100900310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാന്റി സനൽ
പി.ടി.എ. പ്രസിഡണ്ട്ജോർജ് ലൂക്കോസ് .
എം.പി.ടി.എ. പ്രസിഡണ്ട്സോണി ജോഷി
അവസാനം തിരുത്തിയത്
08-03-202445364-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് 1945-ൽ ഈ നാട്ടിലെത്തിയ ബഹുമാനപ്പെട്ട മണലേൽ ലൂക്കോസച്ചൻ ഈ നാട്ടിലെ ദരിദ്രരും കൂലിപ്പണിക്കാരുമായ ജനങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി 1950-ൽ സ്കൂൾകെട്ടിടം നിർമ്മിച്ച് 1952ജൂൺ മാസത്തിൽ യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .മറ്റു യാത്രാസൗകര്യങ്ങളൊ റോഡുകളോ ഇ ല്ലാതിരുന്ന ഈ പ്രദേശത്തെ കടുത്തുരുത്തി ,ആപ്പാഞ്ചിറ, കീഴൂർ ,അറുനൂറ്റിമംഗലം എന്നീ സമീപപ്രദേശങ്ങളുമായി റോഡ് നിർമിച്ചു ബന്ധിപ്പിച്ചത് മണലേലച്ചനായിരുന്നു .1979-ൽ കോട്ടയം രൂപതയ്ക്ക് സ്കൂൾ കൈമാറുന്നതുവരെ അച്ചനായിരുന്നു സ്കൂൾ മാനേജർ . ശ്രീ വി ജെ തോമസ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീ ഇ ടി ലൂക്കോസ് സാറും ശ്രീ ടി കെ സിറിയക്ക് സാറും ദീർഘകാലം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർമാരായി സേവനം ചെയ്തു .ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നു എന്നത് സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്

ഭൗതികസൗകര്യങ്ങൾ

  • മികച്ച ക്ലാസ് മുറികൾ
  • സ്കൂൾ ലൈബ്രറി
  • സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ
  • കമ്പ്യൂട്ടർ റൂം
  • ലാൻഡ് ഫോൺ
  • പ്രൊജക്ടർ
  • ഇന്റർനെറ്റ്
  • പാചകപ്പുര
  • ആവശ്യാനുസരണം ശുചിമുറികൾ
  • പൂന്തോട്ടം
  • പച്ചക്കറിത്തോട്ടം
  • കിണർ
  • കുടിവെള്ളം
  • വിശാലമായ സ്കൂൾ ഗ്രൗണ്ട്
  • ഓപ്പൺ സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റാഫ്

  1. ഷാന്റി സനൽ (HM)
  2. അനു അൽഫോൻസ് മാത്യു
  3. ജനിത ജനാർദ്ദനൻ
  4. സരിത ടി സ്
  5. ടോമി കെ സി (Peon)

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

  • 1994-1996 - കെ ഒ കോര
  • 1996-1998 - ജോസ് മാത്യു
  • 1998-2000 - സി ജെ സ്റ്റീഫൻ
  • 2000-2005 - എം ടി ഏബ്രഹാം
  • 2005-2010 - ഡെയ്സമ്മ ജോസഫ്
  • 2010-2014 - ജോസ് ജോൺ
  • 2015-2018 - ഡെയ്സമ്മ ജോസഫ്
  • 2018-2019 - മിനി കെ കെ
  • 2020-2022 - ഷൈല തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ . മോൻസ് ജോസഫ് എം ൽ എ
  2. ശ്രീ ജെയിൻ റ്റി ലൂക്കോസ് (ജോ . ആർ .ടി. ഒ )

വഴികാട്ടി

കടുത്തുരുത്തി - തലയോലപ്പറമ്പ് റോഡിൽ ആപ്പാഞ്ചിറ ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞു 2കിലോമീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. Q https://g.co/kgs/DSCYCi