സെന്റ് മേരീസ് സ്കൂൾ പയ്യന്നൂർ

(St.Mary's School Payyannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് സ്കൂൾ പയ്യന്നൂർ
വിലാസം
പയ്യന്നൂർ

670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഫോൺ04985203163
ഇമെയിൽstmarysconventlpspnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13974 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅംഗീകൃത അൺ എയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി പ്രിയ ടോം
അവസാനം തിരുത്തിയത്
25-08-2025ST MARYS CONVENT SCHOOL


പ്രോജക്ടുകൾ



ചരിത്രം

വിദ്യാഭ്യാസം, സാമൂഹ്യ സേവനം , ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളിൽ ഒരു കൊച്ചു മൺ ചിരാതായി , കഴിഞ്ഞ 64 വർഷങ്ങളായി പ്രകാശം പരത്തുന്ന ഈ കൊച്ചു വിദ്യാലയം , സഭാ സ്ഥാപക വാഴ്ത്തപ്പെട്ട മദർ ബ്രിജിറ്റ് മോറെല്ലോയുടെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുന്നതിൽ അക്ഷീണം പരിശ്രമിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.അതെ , ഓരോ വിദ്യാലയവും മൂല്യാധിഷ്ഠിത മികവിന്റെ കേന്ദ്രമായി മാറണമെന്ന സഭാ സ്ഥാപകയുടെ ആശയങ്ങളെ കർമപദത്തിലെത്തിക്കുവാൻ 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി