എസ് എൻ വി എൽ പി എസ് മാന്നാനം

Schoolwiki സംരംഭത്തിൽ നിന്ന്
(S N V L P S Mannanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാന്നാനം എന്നപേരിൻറെഊത്ഭവത്തെപ്പറ്റി പലകഥകളുംഉണ്ടെങ്കിലും മാനുകൾ വസിക്കുന്ന വനം(മാൻ+വനം)മാന്നാനം ആയി എന്നതിനാണ് ഏറെ പ്രസക്തി. ജനവാസം വളരെ കുറവായിരുന്ന കാടുപിടിച്ചുകിടന്ന ഒരു പ്രദേശമായിരുന്നു പഴയ മാന്നാനം.മന്നാനത്തിൻറെ തെക്കേ അതിർ പൂച്ചേരിതോടും വടക്ക് നടക്കൽതോടും പടിഞ്ഞാറു പെണ്ണാർതോടും ഒഴുകുന്നു.റോഡ് ഗതാഗതം തീരെക്കുറവായിരുന്ന പഴയ കാലം ,മാന്നാനത്തു എത്തണമെങ്കിൽ വള്ളത്തിലോചങ്ങാടത്തിലോ കയറണമായിരുന്നു. അങ്ങനെചങ്ങാടത്തിൽ എത്താവുന്ന സ്ഥലം എന്ന അർധത്തിൽ (മന്ന+ ആനാം) മാന്നാനം എന്ന പേരുണ്ടായി എന്നു മറ്റൊരു കഥ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എസ് എൻ വി എൽ പി എസ് മാന്നാനം
വിലാസം
മാന്നാനം

ശ്രീനാരായണവിലാസം ലോവർ പ്രൈമറി സ്കൂൾ മാന്നാനം

മാന്നാനം പി ഓ

കോട്ടയം
,
മാന്നാനം പി.ഒ.
,
686561
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0481 2590076
ഇമെയിൽsnvlpsmannanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31420 (സമേതം)
യുഡൈസ് കോഡ്32100300107
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31420
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസനിൽ പി ആർ
പി.ടി.എ. പ്രസിഡണ്ട്രതീഷ് പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ പി അജയകുമാർ
അവസാനം തിരുത്തിയത്
06-03-2024MTKITE314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ടി കെ അച്ചുതൻ,പി .വി കൃഷ്ണപിള്ള ,കെ .എസ് .പ്രെഭാകരൻ,സി .പദ്മാവതിയമ്മ,പി .കെ .കാർത്തിയായനി,വി.കെ .തങ്കമ്മ ,പി.കെ .മാധവി,എം .കെ .ഗോമതിയമ്മ , റ്റി.പി രാജമ്മ ,സി .കെ .രമണി, എൻ.പി രത്നമ്മ ,കെ പി. ലീലാമ്മ ,സി .കെ .രാജമ്മ ,സി .ജെ ചിന്നമ്മ ,കെ .എം സൂഖദായിനി, എം .കെ പൊന്നമ്മ,ആർ .രാജി .

മുൻകാല പ്രധാന അധ്യാപകരിൽ ചിലർ

കെ .കുട്ടി ,സി.കെ രാമൻ ,കെ.കെ നീലകണ്oൻ ,കെ സരസിജാക്ഷി,

വി ജി‌.ഉഷാവതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.657399,76.528646|width=800|zoom=13}}