എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ
(S J L P Schoolll Parappuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജെ.എൽ.പി സ്കൂൾ പാറപ്പുഴ | |
---|---|
വിലാസം | |
പാറപ്പുഴ പാറപ്പുഴ പി.ഒ. , ഇടുക്കി ജില്ല 685582 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | sjlpsparapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29352 (സമേതം) |
യുഡൈസ് കോഡ് | 32090800406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടിക്കുളം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Jincy T jose |
പി.ടി.എ. പ്രസിഡണ്ട് | Shinoj Jose |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസ്സിമോൾ ജോർജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാറപ്പുഴയിലെ കൃഷിയിൽ ഒതുങ്ങിയിരുന്ന ജനങ്ങളുടെ പുരോഗതിക്കു വേണ്ടി 1951 ജൂൺ 3ന് സ്ഥാപിക്കപ്പെട്ടതാണ് പാറപ്പുഴ സെ.ജോസഫ്സ്.എൽ.പി.സ്കൂൾ' ധാരാളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയ മാതൃ സ്ഥാപനമാണിത്.കൂടു തൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
തൊടുപുഴ- ഞാറക്കാട് റൂട്ടിൽ പാറപ്പുഴ പള്ളിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസ്സുകളും നേഴ്സറിയും ചേർന്നതാണ് ഈ സ്കൂൾ. കെട്ടുറപ്പുള്ള അടച്ചു പൂട്ടുള്ള എൽ മാതൃകയിലാണ് സ്കൂളിൻ്റെ ഇരിപ്പ്.ഓഫീസ്, സ്റ്റാഫ് റൂം. കമ്പ്യൂട്ടർ റൂം, അസംബ്ലി ഹാൾ, സ്റ്റേജ് ഒരു ഹോൾ എന്നിവയാണ് ഇതിൻ്റെ ഉൾവശത്തുള്ളത്. സ്കൂളിനോട് ചേർന്ന് പുതിയ അടുക്കളയും ടോയ് ലറ്റ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനമാണ് സ്കൂളിനുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29352
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ