സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(ST: MARY`S U P S PAYYANNUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
വിലാസം
പുഞ്ചക്കാട്

പുഞ്ചക്കാട്
,
പയ്യന്നൂർ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04985 201898
ഇമെയിൽsmspnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13947 (സമേതം)
യുഡൈസ് കോഡ്32021200619
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ525
പെൺകുട്ടികൾ583
ആകെ വിദ്യാർത്ഥികൾ1108
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷാന്റി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ രതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



    കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നുർ.


ചരിത്രം

         പുഞ്ചക്കാടിന്റെ നിറദീപമായി ജ്വലിച്ച് നിന്ന് , പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നേകുന്ന ഈ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നിൽ സ്നേഹത്തിന്റെ സേവനത്തിന്റെ ആത്മസമർപ്പണത്തിന്റെ ചരിത്രമുണ്ട്. ശാന്തസുന്ദരമായ പ്രദേശം. വിദ്യാഭ്യാസം മേലാളൻമാർക്ക് മാത്രം എന്ന് ശഠിച്ചിരുന്ന ആ കാലഘട്ടത്തിൽ വിയർത്ത് അധ്വാനിച്ചാലും വിശപ്പു മാറ്റാൻ സാധിക്കാത്ത പട്ടിണിപാവങ്ങൾ താമസിച്ചിരുന്ന പ്രദേശം. അവർക്ക് ആശ്വാസമായി സ്നേഹവും സാന്ത്വനവും പകർന്ന്കൊണ്ട് ക്രൂശിതന്റെ ജിവിത സന്ദേശം ഉൾകരുത്താക്കിയ മിഷനറി വൈദികർ എത്തി. മരുന്നും ഭക്ഷണവും വസ്ത്രവും എന്നതുപോലെ വിദ്യാഭ്യാസവും ഈ ജനതയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു. ആദ്യകാലത്തെ ഫാദർ സ്കൂൾ  എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ്മേരീസ് യു പി സ്കൂൾ .

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം 3900 ചതുരശ്ര മീറ്ററും കെട്ടിടം    33857  ചതുരശ്ര അടി  ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നത് .മൂന്ന് കെട്ടിടങ്ങളിൽ ആയി 28 ക്ലാസ് മുറികളും പ്രീ പ്രൈമറി കെട്ടിടത്തിൽ 8 ക്ലാസ് മുറികളും ഉണ്ട് .

    

വിശാലമായ ഐ ടി ലാബ് , സയൻസ് ലാബ് , ലൈബ്രറി ,സ്മാർട്ട് റൂം

വ്യത്യസ്ത റൈഡുകളോടെ കൂടിയ ചിൽഡ്രൻസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് &ഗൈഡ്സ്

* ബാൻഡ് ട്രൂപ്പ്

* മാഗസിൻ

* വിദ്യാരംഗം കലാസാഹിത്യ വേദി

* ക്ലബ് പ്രവർത്തനങ്ങൾ

       

   ഐ ടി ക്ലബ്

   സോഷ്യൽ സയൻസ്  ക്ലബ്

   സയൻസ് ക്ലബ്   

    മാത്‍സ് ക്ലബ്

    ഹിന്ദി ക്ലബ്

          എന്നിവയുടെ പ്രവർത്തനങ്ങൾ  സ്കൂളിൽ സജീവമാണ്

   

മാനേജ്മെൻറ്

അജ്ഞതയുടെയും അവഗണനയുടെയും അടിമത്തം അനുഭവിച്ച് കഴിഞ്ഞിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുവാൻ ,മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുകയാണ് ഏകമാർഗമെന്നു തിരിച്ചറിഞ്ഞ

മദർ ബ്രിജിദ ,പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകി കൊണ്ടുള്ള പ്രേഷിത പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുവാൻ വേണ്ടിയാണു ,അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സഭക്ക് രൂപം കൊടുത്തത് .


മുൻസാരഥികൾ

മദർ ലൂയിസ് മാർഗരറ്റ്

 അച്ചുണ്ണി ടീച്ചർ

സിസ്റ്റർ മേരി ഡിക്കൊത്ത

സിസ്റ്റർ അലോഷ്യവാസ്

സിസ്റ്റർ ഫിലോമിന

സിസ്റ്റർ അലക്കോക്ക്

സിസ്റ്റർ ഫിദെലിസ്

സിസ്റ്റർ കർമ്മല

സിസ്റ്റർ അന്നമാർഗരീത്ത

സിസ്റ്റർ കരോളിൻ

സിസ്റ്റർ ആലിസ് ടി ജെ

സിസ്റ്റർ റോസി (ദേശീയ അധ്യാപക അവാർഡ് ജേതാവ് )

സിസ്റ്റർ ഡോണാത്ത

സിസ്റ്റർ ദീപ്തി

സിസ്റ്റർ വീണ

സിസ്റ്റർ ആനീസ്

സിസ്റ്റർ അനീഷ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വാസു ടി വി (സർവീസസ് ഫുട്ബോൾ തരാം )

എ വി ജനാർദ്ദനൻ (ബി എസ് എഫ് ജവാൻ )

സോണിയ ബർണാഡ്  (മേജർ)

ജോൺസൺ പുഞ്ചക്കാട് (പുല്ലാങ്കുഴൽ വിദഗ്ധൻ )

വഴികാട്ടി

Map