എസ്സ എൻ എൽ പി എസ്സ് വൈക്കപ്രയാർ
(SN.L.P.S.Vaikaprayar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ എൻ എൽ പി എസ്സ് വൈക്കപ്രയാർ | |
---|---|
വിലാസം | |
വൈക്കപ്രയാർ വൈക്കപ്രയാർ പി.ഒ. , 686146 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | snlpsvaikaprayar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45224 (സമേതം) |
യുഡൈസ് കോഡ് | 32101300605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനില എസ് എൽ |
പി.ടി.എ. പ്രസിഡണ്ട് | ബ്രിജിത് ജിതിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മീര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മൂവാറ്റുപുഴയാറിന്റെ കരയിൽ തോട്ടാറമിറ്റം ക്ഷേത്രത്തിനടുത്തായി വൈക്കപ്രയാറിന്റെ സാംസ്കാരിക കേന്ദ്രമായി വർത്തിക്കുന്ന വിദ്യാലയം.
ചരിത്രം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എസ് എൻ എൽ പി സ്കൂൾ വൈക്കപ്രയാർ. 1979 ജൂൺ 6-നാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.എസ് എൻ ഡി പി യൂണിയൻ വൈക്കപ്രയാർ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. ശാഖയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.
സ്കൂളിന്റെ ആരംഭഘട്ടത്തിൽ 3 സ്ഥിരം അദ്ധ്യാപകരും 1 പ്രൊട്ടെക്ഷൻ അദ്ധ്യാപകനും ആയിരുന്നു ഉണ്ടായിരുന്നത്. തികച്ചും സാധാരണക്കാരുടെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45224
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ