എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(S. V. A. U. P. S. Iringavur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
വിലാസം
IRINGAVOOR

AA
,
TANUR പി.ഒ.
,
22
,
MALAP[PURAM ജില്ല
വിവരങ്ങൾ
ഫോൺ22
കോഡുകൾ
സ്കൂൾ കോഡ്19670 (സമേതം)
യുഡൈസ് കോഡ്2
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[MALAP[PURAM]]
വിദ്യാഭ്യാസ ജില്ല TIRURANGADI
ഉപജില്ല[[MALAP[PURAM/എഇഒ TANUR | TANUR]]
ഭരണസംവിധാനം
ലോകസഭാമണ്ഡലം2
നിയമസഭാമണ്ഡലംSS
താലൂക്ക്SS
ബ്ലോക്ക് പഞ്ചായത്ത്S
തദ്ദേശസ്വയംഭരണസ്ഥാപനംSSS
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംS
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംMALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ585
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ222
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSS
പി.ടി.എ. പ്രസിഡണ്ട്ZZ
എം.പി.ടി.എ. പ്രസിഡണ്ട്A
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

[[Category:MALAP[PURAM റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]][[Category:MALAP[PURAM റവന്യൂ ജില്ലയിലെ S വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽഇരിങ്ങാവൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1905 ൽ വളരെ എളിയനിലയിൽ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിർത്തുന്ന മേൽക്കൂര. ഓലമേഞ്ഞ കെട്ടിടം. കൂടതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

          19 ക്ലാസ് മുറികളും കളിസ്ഥലവുമുണ്ട്. കംപ്യൂട്ടർ ലാബ്‌ ഉൾക്കൊള്ളുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
          30 ൽ അധികം കുട്ടികൾ ഉൾക്കൊള്ളുന്ന സ്കൌട്ട് ട്രൂപ് സ്കൂളിൽ പ്രവർത്തിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
           35 ൽ അധികം വിദ്യാർഥികൾ ഉൾക്കൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ ഉണ്ട്. കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

           സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകൾ, ഹെൽത്ത്‌ ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

സ്‌കൂളിലെ പ്രധാന അധ്യാപകർ:

ക്രമനമ്പർ പ്രധാന അധ്യാപകന്റെ പേര് കാലഘട്ടം
1. മുരളീധരൻ ടി വി 2016-2023
2. ചന്ദ്രൻ ടി പി 2002-2016
3. രാജൻ സി 1984-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

പുറംകണ്ണികൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

            തിരൂർ പയ്യനങ്ങാടിയിൽ നിന്ന് ഇരിങ്ങാവൂർ വഴി കടുങ്ങാത്തുകുണ്ട് റോഡിൽ 4 കിലോമീറ്റർ അകലെ ഇരിങ്ങാവൂർ അങ്ങാടിക്ക് സമീപം.
Map

https://goo.gl/maps/UmTitMefjb22