ആർ ഐ എസ് എൽ പി എസ് എടത്തിരിഞ്ഞി
(R I S L P S Edathirinjy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ ഐ എസ് എൽ പി എസ് എടത്തിരിഞ്ഞി | |
|---|---|
| വിലാസം | |
എടതിരിഞ്ഞി എടതിരിഞ്ഞി പി.ഒ. , 680122 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1978 |
| വിവരങ്ങൾ | |
| ഇമെയിൽ | edathirinjirilps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23305 (സമേതം) |
| യുഡൈസ് കോഡ് | 32071600101 |
| വിക്കിഡാറ്റ | Q64089792 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 62 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിനു മോൾ .സി .ബി |
| പി.ടി.എ. പ്രസിഡണ്ട് | സുധീർ. ടി . എൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | mubeena |
| അവസാനം തിരുത്തിയത് | |
| 11-07-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിങ്ങാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ ഐ എസ് എൽ പി എസ് എടതിരിഞ്ഞി. 1978 ൽ ഈ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു ഒന്നു മുതൽ നാലു വരെ യാണ് സ്ക്കൂളിൻ്റെ തലം.
ചരിത്രം
പടിയൂർ പഞ്ചായത്തിൽ പെട്ട എടതിരിഞ്ഞി വില്ലേജിലെ വടക്കുഭാഗത്തായി കിടക്കുന്ന ഭൂപ്രദേശത്താണ് ആർ ഐ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . മുകുന്ദപുരം താലൂക്കിൽ എടതിരിഞ്ഞി വില്ലേജിൽ ചെട്ടിയാൽ സെൻററിൽ നിന്നും ഒരു കിലോമീറ്റർ വടക്ക് കാട്ടൂർ റോഡിനും കനോലി കനാലിനും സമീപമാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
വിശാലമായ സ്കൂൾ കെട്ടിടം കമ്പ്യൂട്ടർ ലാബ് എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള, ഓഫീസ്റൂം എന്നിവയാണ് ഭൗതിക സാഹചര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
.കാർഷിക ക്ലബ്ബ് .ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
ഭാസ്ക്കരൻ മാസ്റ്റർ ആൻറണി മാസ്റ്റർ പി കെ ജയലക്ഷ്മി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി കെ കൊച്ചിബ്രാഹിം മാസ്റ്റർ
- ഡോക്ടർ ഗായത്രി
- അനിതാ രാധാകൃഷ്ണൻ
- രാധാകൃഷ്ണൻ
- വി രാമൻ
നേട്ടങ്ങൾ .അവാർഡുകൾ.
ശുചിത്വമിഷൻ അവാർഡ്
വഴികാട്ടി
- ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗം എത്താം(8 km)
- ചെട്ടിയാൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം (1 1/4 km)
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23305
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
