പട്ടുവം വി . വി . എൽ.പി .സ്കൂൾ‍‍‍‍ , ഇരിക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Pattuvam V.V.L.P.School Irikkur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പട്ടുവം വി . വി . എൽ.പി .സ്കൂൾ‍‍‍‍ , ഇരിക്കൂർ
വിലാസം
IRIKKUR

PATTUVAM VANI VILASAM ALPS
,
670593
സ്ഥാപിതം1937
കോഡുകൾ
സ്കൂൾ കോഡ്13437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBABU K B
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇരിക്കൂർ ഗ്രാമ പഞ്ചായത്തിലെ പട്ടുവം കോളോട് ഗ്രാമത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ അറിവിന്റെ അക്ഷരം തെളിയിച്ചു കൈപിടിച്ചുയർത്തി നാടിന്റെ അഭിമാനം ആയി പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് പട്ടുവം വാണീവിലാസം എ എൽ പി സ്കൂൾ . 84 വർഷം മുമ്പ് 1937 ലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ഈ സ്കൂളിന്റെ സ്ഥാപകൻ ശ്രീ കെ. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിൻറെ മകൾ ശ്രീമതി കെ പി പത്മജ യാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 160 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ etc

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map