പട്ടുവം വി . വി . എൽ.പി .സ്കൂൾ , ഇരിക്കൂർ/ചരിത്രം
പ്രധാനാധ്യാപകൻ ഉൾപ്പെടെ ആറ് അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നത്. ഇതുവരെ അധ്യാപന, കലാ-കായിക രംഗങ്ങളിലും ഉയർന്ന നിലവാരത്തിൽ ഉപ ജില്ലാതലങ്ങളിൽ വരെ എത്താൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. നിരവധി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയും സ്കൂൾ അക്കാദമിക് രംഗങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിട്ടുണ്ട.സ്കൂൾ മാനേജറുടെയും പി ടി എ യുടെയുംപൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നിർലോഭമായ സഹകരണങ്ങൾ എപ്പോഴും ഉണ്ടായിട്ടുണ്ട്.ഭൗതികസൗകര്യങ്ങൾ