പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.
| പഞ്ചായത്ത് എൽ പി എസ് ഇളവട്ടം | |
|---|---|
| വിലാസം | |
ഇളവട്ടം പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0472 2840119 |
| ഇമെയിൽ | elavattompanchayathlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42625 (സമേതം) |
| യുഡൈസ് കോഡ് | 32140800510 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 54 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൻ വിജയൻ |
| പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാർ ആർ എസ്സ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ നൈജിൽ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1957 ൽ ഒരു കടയിലാണ് സ്കൂൾ ആരംഭിച്ചത്. തുടർന്നു ആളുങ്കുഴി ശ്രീധരൻ നായർ എന്ന വ്യക്തി ഇളവട്ടത്തുള്ള ചില സുമനസുകളുടെ സഹായത്തോടെ ഒരു ഏക്കർ സ്ഥലം വാങ്ങുകയും, അവിടെ ഒരു ഓല ഷെഡ് കെട്ടുകയും ചെയ്തു.തുടർന്നു നന്ദിയോട് പഞ്ചായത്തു ഏറ്റെടുത്ത ഈ സ്കൂൾ ഒരു ഓടിട്ട നാല് ക്ലാസ് മുറികളുള്ള ഒരു കീട്ടിടം ആക്കി മാറ്റി. ആദ്യ വർഷം തന്നെ അറുപതിലേറെ കുട്ടികൾ ഇവിടെ പ്രവേശനം നേടി. ഭാർഗവൻ പിള്ള എന്ന വ്യക്തി ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഹെഡ് മാസ്റ്റർ.ഇവിടത്തെ ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി നന്ദൻകുഴി വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ ഡി അജയകുമാർ ആണ്. ഇപ്പോൾ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷവും പിന്നിട്ടിരിക്കുന്നു
ഭൗതിക സൗകര്യങ്ങൾ
2 കെട്ടിടങ്ങൾ ക്ലാസ്സ്‌റൂം ടൈൽസ് ഇട്ടത് ഉച്ചഭക്ഷണത്തിന് പ്രേത്യേകം വരാന്ത ടോയ്ലറ്റ് / യൂറിനൽ സൗകര്യങ്ങൾ വൈദ്യുതി സൗകര്യം ക്ലാസ്റൂമിൽ ഫാനുകൾ 2 കംപ്യൂട്ടറുകൾ എല്ലാകുട്ടികൾക്കും ഇരിക്കുന്നതിന് കുട്ടികസേരകൾ ലൈബ്രറി സൗകര്യം കുടിവെള്ള സൗകര്യം വിശാലമായ കളിസ്ഥലം ചുറ്റുമതിൽ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക മത്സരങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
കാർഷിക ക്ലബ് പരിസ്ഥിതി ക്ലബ് ഭാഷ ക്ലബ് ഗണിത ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
വി ചെല്ലപ്പൻ പിള്ള
ഭാസ്കരൻ നായർ കമലാക്ഷി അമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
