പാറക്കണ്ടി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(PARAKKANDY M LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ കവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്

അംഗീകൃത വിദ്യാലയമാണ് പാറക്കണ്ടി മാപ്പിള എൽ പി സ്കൂൾ.

പാറക്കണ്ടി എം എൽ പി എസ്
14448-1.jpg
വിലാസം
കവിയൂർ

പാറക്കണ്ടി എം.എൽ.പി.സ്കൂൾ,കവിയൂർ
,
ചൊക്ളി പി.ഒ.
,
670672
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ9744327294
ഇമെയിൽparakandimlps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്14448 (സമേതം)
യുഡൈസ് കോഡ്32020500318
വിക്കിഡാറ്റQ64458423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചൊക്ലി,,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീന.ഒ.കെ
പി.ടി.എ. പ്രസിഡണ്ട്ലിറാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്ന
അവസാനം തിരുത്തിയത്
12-03-202414448


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

== ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ നേട്ടങ്ങളുടെയും നാടിന്റെ മൊത്തം പുരോഗതിയുടെയും ചലകാശക്തിയാണ് ആ പ്രദേശത്തിലെ പ്രൈമറി വിദ്യാലയം.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.........

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ_കായിക മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികൾക്കായി *ശുചിത്വ ക്ലബ്,ഗണിത  ക്ലബ്‌,വിദ്യാരംഗം കലാ സാഹിത്യ വേദി,സോഷ്യൽ സയൻസ്ക്ല ബ്എന്നിവ ഉണ്ട്.

മാനേജ്‌മെന്റ്

പാറക്കണ്ടി മാപ്പിള എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ നിയുക്ത മാനേജർ ശ്രീ യൂസഫ് ആർ ആണ്.വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പൂർണ്ണ സഹകരണം ഉണ്ട് .

മുൻസാരഥികൾ

ഇബ്രാഹിം.സി. കെ
രാഘവൻ.പി. കെ
സുരേന്ദ്രൻ.സി. പി
ഭാസ്‌ക്കരൻ വി. പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിസിനസ്, എൻജിനിയറിങ്' ആതുരസേവനം ഐ ടി തുടങ്ങിയ േ

ഖലകളിൽ കഴിവ് തെളിയിച്ചു വരുന്നവരുണ്ട്<!- വഴികാട്ടി-visbot verified-chils-> വഴികാട്ടി-->

ചൊക്ലിയിൽ നിന്നും മാഹിപ്പാലം

റൂട്ടിൽ ഏകദേശം ഒന്നര കിലോമീറ്റർ പോയാൽ കവിയൂർ എന്ന സ്ഥലത്തു എത്താം.അവിടെ പാറെമ്മൽ പള്ളിക്കു സമീപം

ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Loading map...

"https://schoolwiki.in/index.php?title=പാറക്കണ്ടി_എം_എൽ_പി_എസ്&oldid=2200634" എന്ന താളിൽനിന്ന് ശേഖരിച്ചത്