പളളിപ്രം എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(PALLIPROM M LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പളളിപ്രം എം എൽ പി എസ്
14418-1.jpg
വിലാസം
പെരിങ്ങാടി

പെരിങ്ങാടി പി.ഒ, ന്യൂ മാഹി ,കണ്ണൂർ
,
673312
സ്ഥാപിതം1928
കോഡുകൾ
സ്കൂൾ കോഡ്14418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊയ്‌ദി മാസ്റ്റർ
അവസാനം തിരുത്തിയത്
25-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപ ജില്ലയിലെ  പെരിങ്ങാടി പ്രദേശത്താണ് പള്ളിപ്രം മാപ്പിള എൽ.പി സ്കൂൾ.   കൂടുതൽ വായിക്കുക

1928,ൽ ഇന്നത്തെ മാനേജർ എസ്.കെ മുഹമ്മദ്‌ എന്നവരുടെ പിതാവായിരുന്നു സ്കൂളിന്റെ ആദ്യകാല സ്ഥാപക മാനേജർ .. ആദ്യകാലത്ത് പെരിങ്ങാടി പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം..

ഭൗതികസൗകര്യങ്ങൾ

1976 വരെ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സ്കൂൾ പിന്നീടുണ്ടായ ഒരു കാലവർഷ കെടുതിയിൽ കെട്ടിടം പൊളിഞ്ഞു വീഴുകയും ,തുടർന്ന് അടുത്തുള്ള മദ്രസ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുമുണ്ടായി ...പ്രസ്തുത കെട്ടിടത്തിൽ തന്നെയാണ് ഇന്നും സ്കൂൾ പ്രവർത്തിച്ചു വരുന്നത് . അടുക്കള, ടോയിലറ്റ് ,മൂത്രപ്പുര എന്നിവയും . കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യവും ഉണ്ട് ..

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക മേളകളിലെ പങ്കാളിത്തം , പഞ്ചായത്ത് തലത്തിലുള്ള വർക്ക്‌ഷോപ്പുകൾ ,പഠനയാത്രകൾ , പ്രദർശനങ്ങൾ ,പൂന്തോട്ട നിർമാണം ,സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങിയവ..

മാനേജ്‌മെന്റ്

SK.മുഹമ്മദ്‌

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പളളിപ്രം_എം_എൽ_പി_എസ്&oldid=1694157" എന്ന താളിൽനിന്ന് ശേഖരിച്ചത്