നരവൂർ നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നരവൂർ നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
Kuthuparamba കൂത്തുപറമ്പ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | naravoornorthlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14627 (സമേതം) |
യുഡൈസ് കോഡ് | 32020700609 |
വിക്കിഡാറ്റ | Q64460271 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതിക. എം |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഗിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1926 ജൂണ് 26 ന് ആണ് സ്കൂള് ആരംഭിച്ചത്.തോട്ടത്തില് ദേവൂട്ടി ഒന്നാമതായി ചേര്ർന്ന ആള്.1,2,3, ക്ലാസ്സുകളിലായി 61 വിദ്യാര്ർത്ഥികള്.36 ആണ് കുട്ടികള്,25 പെണ്കുട്ടികള്.കുറച്ച് മുസ്ലീം കുട്ടികള്.സവര്ണ്ണജാതിക്കാരായി ഒരാള് മാത്രം.പ്രധാന ആധ്യാപകനായി സേവനം അനുഷ്ടിച്ചത് ഗോവിന്ദന് മാസ്റ്ററാണ്.മണ്ർകട്ടകൊണ്ട് നിരമിച്ച ഒാലമേഞ്ഞ കെട്ടിടം. പിന്നീട് 1 മുതല് 5 വരെ ക്ലാസ്സുകളിലായി 360 ഒാളം വിദ്യാര്ർത്ഥികള്.10 അധ്യാപകര്,നിര്ർമ്മലഗിരി കോളേജ് തുടങ്ങിയപ്പോള് അവിടത്തെ പ്രൊഫസര് മാരുടെ മക്കള്ർ പഠിച്ചു.പിന്നീട് ഇംഗ്ലീഷ് മിഡിയത്തിന്ർറെ കടന്നു കയറ്റം സ്കൂളിനെ തളര്ർത്തി.ഫീഡിംഗ് ഏരിയ പാലാപ്പറന്പ്,നിര്മ്മലഗിരി,പാലായി,നീരോളിച്ചാല്,കുട്ടിക്കുന്ന്,ആമ്പിലാട് .പി.സി.റോഡിന്ർറെ വക്കിലാണ് സ്കൂള് സ്ഥിതി ചെയ്യുന്നത്.
2003 ല്ർ കെ.ഇ.ആര് പ്രകാരമുള്ള പുതിയ കോണ്ർഗ്രീറ്റ് ബില്ർഡിംഗ് നിവില് വന്നു.നിലവിലുള്ള എച്ച്.എം .എം ലതിക മാനേജര് അഡ്വ.കെ.എ.ലത്തീഫ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൂത്തുപറമ്പ് ടൗണിൽ നിന്നും ഓട്ടോ മാർഗം എത്താം