എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് യു .പി .എസ്സ് ചെറുകോൽ

Schoolwiki സംരംഭത്തിൽ നിന്ന്
(N S S T T I And U P S Cherukole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ .എസ്സ് .എസ്സ് .റ്റി .റ്റി .ഐ ആന്റ് യു .പി .എസ്സ് ചെറുകോൽ
വിലാസം
CHERUKOLE

CHERUKOLE
,
CHERUKOLE പി.ഒ.
,
689613
വിവരങ്ങൾ
ഫോൺ0468 2214244
ഇമെയിൽnsstticherukole@gmail.com
കോഡുകൾ
സ്കൂൾ കോഡ്38446 (സമേതം)
യുഡൈസ് കോഡ്32120401104
വിക്കിഡാറ്റQ87598372
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ1
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ1
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ. ജയലക്ഷ്മി.
പി.ടി.എ. പ്രസിഡണ്ട്ജ്യോതി അജീഷ്.
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ജോർജ്.
അവസാനം തിരുത്തിയത്
05-03-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ പഞ്ചായത്തിൽചെറുകോൽ വില്ലേജിൽ പമ്പാ നദിയുടെ സമീപം വാഴക്കുന്നം ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഇത്.

1942 ൽ സംസ്‌കൃത സ്കൂൾ ആയി ആരംഭിച്ചു, പിന്നീട്  അപ്പർ പ്രൈമറി സ്കൂൾ ആയും റ്റി .റ്റി .ഐ  ആയും അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ റ്റി. റ്റി. ഐ യും അതോടൊപ്പം യു പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഓഫീസ്, റ്റി റ്റി ഐ എന്നിവ  പ്രധാന കെട്ടിടത്തിലും യു പി ക്ലാസുകൾ മറ്റൊരു കെട്ടിടത്തിലും പ്രവർത്തിക്കുന്നു. യു പി കെട്ടിടത്തിനോട് അനുബന്ധിച്ചു പാചക പുരയും പ്രവർത്തിക്കുന്നുണ്ട്. മനോഹരമായ പൂന്തോട്ടം,ആമ്പൽ കുളം , ജൈവ വൈവിധ്യ ഉദ്യാനം , ഫല വൃക്ഷങ്ങൾ കുട്ടികളുടെകളിസ്‌ഥലം  കൃഷി സ്‌ഥലം ഇവ എല്ലാം സ്കൂൾ കെട്ടിടത്തിന് ചുറ്റും സ്ഥിതി  ചെയുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവത്തോടെ അധ്യയന വർഷം ആരംഭിക്കുന്നു.

തിങ്കൾ  വ്യാഴം  ദിവസങ്ങളിൽ സ്കൂൾ  അസംബ്ലി  നടത്തുന്നു. എല്ലാ ദിനാചരണങ്ങളും അനുയോജ്യമായ പ്രവർത്തനങ്ങളോടെ നടത്തുന്നു. യുറീക്ക, അക്ഷരമുറ്റം, വിദ്യാരംഗം, സ്കൂൾ കലോത്സവങ്ങൾ ഇവയിലൊക്കെ കുട്ടികൾ പങ്കെടുത്തു വിജയികളാകുന്നു. ഗണിത, ശാസ്ത്ര പ്രവൃത്തി പരിചയ  മേളകളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. വായനമൂല, ലൈബ്രറി ബാലസഭാ വിവിധ ശാസ്ത്ര ക്ലബ്ബുകൾ ഭാഷ ക്ലബ്ബുകൾ കൃഷി ഇവ നടത്തി വരുന്നു. കുട്ടികൾക്കു ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ പരിരക്ഷ ഇവ ഹെൽത്ത് സെന്ററും ആയി  ബന്ധപെട്ടു നടത്തുന്നു. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മികവ് അവതരണം വർഷാവസാനം നടത്തുന്നു  ( മികവുത്സവം).

മുൻ സാരഥികൾ

പേര്. എന്ന് മുതൽ എന്ന് വരെ
എൻ പരമേശ്വരൻ ഉണ്ണിപ്പിള്ള 1955 1958
കെ രാമകൃഷ്ണൻ നായർ 1958 1964
വാസുദേവൻ നായർ ടി ജി 1964 1966
രാമചന്ദ്രൻപിള്ള കെ എസ് 1966 1967
ഗോമതിയമ്മ ഡി 1967 1967
വാസുദേവൻനായർ എ ക 1967 1968
അച്യുത കുറുപ്പ് ജി ആർ 1968 1969
ചെല്ലപ്പൻ നായർ 1969 1971
തങ്കമ്മ വികെ 1971 1981
രാജമ്മ സിപി 1981 1983
ഗോപിനാഥ് എം 1983 1984
സരസ്വതി അമ്മ ബി 1984 1985
ലക്ഷ്മി അമ്മ എൻ 1985 1986
ലക്ഷ്മി കുട്ടി അമ്മ 1986 1989
അരുന്ധതി കുഞ്ഞമ്മ 1989 1991
എംഎൻ തങ്കമ്മ 1991 1995
ജെ വിജയമ്മ 1995 1996
ലളിതാ ഭായ് 1997 1998
വിജയമ്മ 1995 1996
സുരേന്ദ്രനാഥ് 1999 2000
എ കെ സരസമ്മ 2000 2000
ശ്രീദേവി 2000 2001
പത്മകുമാരി 2001 2002
ശ്രീദേവി 2002 2004
ലൈലാമ്മ  എബ്രഹാം 2004 2005
കെ സാറാമ്മ 2005 2009
രവീന്ദ്രൻ പിള്ള 2009 2010
ലതികാ കുമാരി 2010 2011
ജി രാജേശ്വരി 2011 2012
രാജകുമാരി 2012 2015
ഇന്ദിരാ ദേവി 2015 2018
ലക്ഷ്മി പി 2018 2019
മല്ലിക ബി 2019 2020
ജയലക്ഷ്മി ആർ 2020

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കെ രാധാകൃഷ്ണൻ

രത്നമ്മ

വിജയമ്മ

റ്റി ലത

ശശികല

റഷീദ ബീവി

അജിത് കുമാർ

ബിന്ദു ആർ കുറുപ്പ്

അനിതകുമാരി എ എസ്

ജ്യോതി എസ്

അമ്പിളി പി

മികവുകൾ

ദിനാചരണങ്ങൾ

'01. പരിസ്ഥിതി ദിനം'02. വായനാ ദിനം

03. ലഹരി വിരുദ്ധ ദിനം

04. ഹിരോഷിമ ദിനം

05. ചാന്ദ്ര ദിനം

06. സ്വാതന്ത്ര്യ ദിനം

07. അധ്യാപകദിനം

08 ഓസോൺ ദിനം

09. ഗാന്ധി ജയന്തി

10. ശിശുദിനം

11. എയ്ഡ്സ് ദിനം

12. റിപ്പബ്ലിക് ദിനം

13. ശാസ്ത്ര ദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ലത ആർ നായർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* വിവിധ ഭാഷ ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

38446


38446 project
38446 basheerday
38446 picture of neuron
online
38446online class



38446 online PTA meetting


38446 classrefreshment


38446 onam
38446 work experience
38446 chandradinam
38446 gandhijayanthi
38446 basheerday
38446 hiroshima day
38446 garden
38446 offline class
38446 moon day
38446 enviornment day
v38446 posture













പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



വഴികാട്ടി