എം.എസ്.സി. എൽ.പി.എസ് കോന്നി താഴം

Schoolwiki സംരംഭത്തിൽ നിന്ന്
(MSC LPS Konni Thazham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എസ്.സി. എൽ.പി.എസ് കോന്നി താഴം
വിലാസം
കോന്നി താഴം

എം.എസ്.സി എൽ പി സ്കൂൾ, കോന്നി താഴം
,
689692
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽmsclpskonnithazham@gmail.com
കോഡുകൾ
സ്കൂൾ കോഡ്38718 (സമേതം)
യുഡൈസ് കോഡ്32120302501
വിക്കിഡാറ്റQ87599609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 - 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലി വർഗീസ്.എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നാന്നി കുറിച്ച "എടേത്ത് പള്ളിക്കൂടം" എന്നറിയപ്പെടുന്ന കോന്നിത്താഴം M.S.C.L.P SCHOOL. കോന്നിയിലെ പ്രമുഖരായ ഒട്ടേറെ വ്യക്തിത്വങ്ങൾക്ക് ഉദയം നൽകിയ സരസ്വതി ക്ഷേത്രം . 95 വർഷത്തെ പരിചയസമ്പന്നതയുള്ള ഒരു കാരണവരെ പോലെ തലയെടുപ്പോടെ ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മലങ്കര കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയത്തിന് രണ്ടു കെട്ടിടങ്ങൾ ആണുളളത്. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ളാസുകളാണുളളത്. മൂന്നു ഡസ്ക്ക്ടോപ്പുകളും ഒരു ലാപ്ടോപ്പും ഉണ്ട്. പാചകപ്പുരയും ഭക്ഷണമുറിയും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരയും ഒരു ടോയ്ലറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

K A JOSHUA

C M THANKAMMA

THOMAS

P M GEORGE

VARGHESE MATHEW

RUBY KOSHY

P M MARIAMMA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്

മികവുകൾ

അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

SHERLY VARGHESE A HM

GRACYKUTTY E G LPST

MANOJ THOMAS BABY LPST

KAVYA ELSA YOHANNAN LPST

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ടയിൽ നിന്നും വെട്ടൂർ വഴി കോന്നിയിലേക്ക് പോകുന്ന റൂട്ടിൽ ആണ് ഈ വിദ്യാലയം. കോന്നിയിൽ നിന്നും തണ്ണിത്തോട് റൂട്ടിൽ 1 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.

Map

|}