എം.എസ്.സി. എൽ.പി.എസ് കോന്നി താഴം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നാന്നി കുറിച്ച "എടേത്ത് പള്ളിക്കൂടം" എന്നറിയപ്പെടുന്ന കോന്നിത്താഴം M.S.C.L.P SCHOOL. കോന്നിയിലെ പ്രമുഖരായ ഒട്ടേറെ വ്യക്തിത്വങ്ങൾക്ക് ഉദയം നൽകിയ സരസ്വതി ക്ഷേത്രം . 95 വർഷത്തെ പരിചയസമ്പന്നതയുള്ള ഒരു കാരണവരെ പോലെ തലയെടുപ്പോടെ ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിക്കൊണ്ടിരിക്കുന്നു.