എം.എസ്. സി. എൽ.പി.എസ്. ഏഴംകുളം
(M.S.C.L.P.School.Ezhamkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്. സി. എൽ.പി.എസ്. ഏഴംകുളം | |
---|---|
![]() | |
വിലാസം | |
ഏഴംകുളം തേപ്പുപാറ പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | msclpsezhamkulam1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38250 (സമേതം) |
യുഡൈസ് കോഡ് | 32120100207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് ജോൺ |
പി.ടി.എ. പ്രസിഡണ്ട് | നജീം |
എം.പി.ടി.എ. പ്രസിഡണ്ട് | ഉദയലക്ഷ്മി |
അവസാനം തിരുത്തിയത് | |
10-07-2025 | 38250msclpsezhamkulam |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ 5 ഡിവിഷനുകളിലായി 5 അധ്യാപകർ ജോലി ചെയ്യുന്നു. ഓരോ സ്റ്റാൻഡേർഡ്കളിലും മലയാളം ഡിവിഷനുകൾക്കു പാരൽ ആയി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു. ഇതിനോട് അനുബന്ധിച്ചു ഒരു പ്രീപ്രൈമറി ക്ലാസും നടത്തുന്നുണ്ട്. എല്ലാ ക്ലാസ്സ്മുറിയിലും ഫാൻ ലൈറ്റ് പുതിയ രീതിയിലുള്ള വൈറ്റ്ബോർഡ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
മുൻ സാരഥികൾ
സുനി ജോസഫ്,ശോഭന റ്റി.എസ്,ഏലിയാമ്മ ചെറിയാൻ,ലീലാമ്മ,ആലീസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ : സുനി ജോസഫ്,ശോഭന റ്റി.എസ്,ഏലിയാമ്മ ചെറിയാൻ,ശാന്തി ജോസഫ്,കുമാരി മേരി എബ്രഹാം
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ജേക്കബ് ജോൺ,ആൻസി ജോർജ്,ജുബിൻ കെ ജോർജ്,ലിനി റെയ്ച്ചൽ കോശി,അനു ബാബു ജോസഫ്
ക്ലബ്ബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38250
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ