എൽ. പി. എസ്. കുടവട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(L.P.S Kudavattoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. പി. എസ്. കുടവട്ടൂർ
പ്രമാണം:39328.jpeg
വിലാസം
കുടവട്ടൂർ

കുടവട്ടൂർ
,
കുടവട്ടൂർ പി.ഒ.
,
691512
,
കൊല്ലം ജില്ല
സ്ഥാപിതം14 - 06 - 1950
വിവരങ്ങൾ
ഇമെയിൽlpskdvr@gmail.com
കോഡുകൾ
സ്കൂൾ കോഡ്39328 (സമേതം)
യുഡൈസ് കോഡ്32131200413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, കന്നട
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീരേഖ കെ.എൽ
പി.ടി.എ. പ്രസിഡണ്ട്രമ്യ എം
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെളിയം ഉപജില്ലയിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് എൽ  പി എസ് കുടവട്ടൂർമികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ ശ്രീ ആർ കേശവപിള്ള സാർ 1950ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.സാമൂഹിക സാംസ്‌കാരിക മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഈ വിദ്യാലയത്തിലാണെന്നത് അഭിമാനാർഹമാണ്.അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട്പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. .

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്റൂമുകളും ഒരു ഓഫീസ് റൂമും ഒരു ലാബും ഉണ്ട്.കുട്ടികൾക്ക് സൈക്കിൾപരിശീലനം നൽകിവരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എൽ._പി._എസ്._കുടവട്ടൂർ&oldid=2528920" എന്ന താളിൽനിന്ന് ശേഖരിച്ചത്