ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ് | |
---|---|
വിലാസം | |
തെക്കുമ്പാട് തെക്കുമ്പാട് , തെക്കുമ്പാട് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04972861088 |
ഇമെയിൽ | irinavethekkumbadalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13526 (സമേതം) |
യുഡൈസ് കോഡ് | 32021400410 |
വിക്കിഡാറ്റ | Q64458693 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ കെ എം |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ഷൈജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഇരിണാവ് തെക്കുമ്പാട് എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1917 ൽ സ്ഥാപിതമായ സ്കൂൾ ആദ്യം 5 ക്ലാസുകളായിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് . കുട്ടികളുടെ എണ്ണക്കുറവ് കാരണം പിന്നീട് 4 ക്ലാസ്സുകൾ ആയി മാറി .കാലാവസ്ഥ വ്യതിയാനവും ഭൂമിശാസ്ത്രപരമായ മാറ്റവും കൊണ്ട് കടൽ പിറകോട്ട് മാറി അവിടെ മാട് (ഉയർന്ന ചെളിപ്രദേശം) രൂപം കൊള്ളുകയും ചെയ്തു .തെക്ക് +മാട് = തെക്കുമ്പാട് എന്ന സ്ഥലനാമം ഉണ്ടായി എന്നും പറയപ്പെടുന്നു. വിവിധതരം കണ്ടൽകാടുകളും സ്ത്രീതെയ്യം കെട്ടിയാടുന്ന തായക്കാവും തെക്കുമ്പാടിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒറ്റ ഹാൾ കെട്ടിടം 4 ക്ലാസ്സുകളായി തിരിച്ച് ക്ലാസ്സ് നടത്തുന്നു.ചുറ്റുമതിലില്ല.
ഉപ്പുവെള്ളം നിറഞ്ഞ പ്രദേശമായതിനാൽ കുടിവെള്ളത്തിനായി പെെപ്പുവെള്ളത്തെ.
ആശ്രയിക്കുന്നു.കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മികവ്
*സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മികവ്
ഉത്സവത്തിൽ 2017 ൽ സംസ്ഥാന തലം വരെ എത്താൻ സാധിച്ചു.
(വിദ്യാർത്ഥി വിനിമയ പരിപാടി )
*2020 എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചു
*2017-18 വർഷത്തിൽ മാടായി ഉപജില്ലയിലെ ബെസ്റ്റ് ടീച്ചർ
അവാർഡ് കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിലെ കെ.എം.ശ്രീജ
ടീച്ചർക്ക് സാധിച്ചു
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്‌മെന്റ്
മാനേജർ : ടി.വി . വിജയൻ
മുൻസാരഥികൾ
P K VISWANATHAN | 1997-2018 | |
---|---|---|
K M DROUPATHI | 2018-2024 | |
K M SREEJA | 2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പഴയങ്ങാടി കണ്ണൂർ റൂട്ടിൽ ചെറുകുന്നു തറയിൽ നിന്ന് 3 കി.മീ
പഴയങ്ങാടി മാട്ടൂൽ റൂട്ടിൽ ആറുതെങ്ങിൽ നിന്ന് മാട്ടൂൽ-തെക്കുമ്പാട് ബാേട്ട് കടവിൽ നിന്ന് 500 മീറ്റർ ദൂരം
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13526
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ