ഉള്ളടക്കത്തിലേക്ക് പോവുക

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ എഡിഷൻ നാല്-2025

Schoolwiki സംരംഭത്തിൽ നിന്ന്
(HV SEASON 4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ പ്രവർത്തനങ്ങൾ 2025 നവംബറിൽ ആരംഭിച്ചു. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 20 വരെ അപേക്ഷിക്കാൻ അവസരം നൽകി. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും www.hv.kite.kerala.gov.in വഴി പ്രത്യേകമായി അപേക്ഷകൾ സ്വീകരിച്ചു. 825 വിദ്യാലയങ്ങൾ അപേക്ഷ നൽകി.

2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 85 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷന് 20,000 രൂപ, അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ എന്നിങ്ങനെ അനുവദിച്ചു.

സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുത്തത്.

ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡിയോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.[1]

ടെലികാസ്റ്റ് - ഷെഡ്യൂൾ

School Code District Date of Telecast Youtube Link
0 CURTAIN RAISER Haritha vidyalayam Educational Reality show - - 09/01/2025 HV SEASON 4 - Curtain-raiser
1 ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി
34306 TVM 09/01/2025 HV SEASON 4- EPISODE 01

Epi 01 Haritha vidyalayam Educational Reality show

2 ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
38073 PTA 10/01/2026 HV Season 4 Episode 02

Epi 02 Haritha vidyalayam Educational Reality show

3 ഗവ യു പി എസ് വിതുര
42653 TVM 10/01/2026 HV Season 4 Episode 03

Epi 03 Haritha vidyalayam Educational Reality show

4 ഗവ. എൽ പി എസ് വളയൻചിറങ്ങര
27232 EKM 11/01/2026 Govt LPS Valayanchirangara

Epi 04 Haritha vidyalayam Educational Reality show

5 വി വി എച്ച് എസ്സ് എസ്സ് പോരേടം
40022 KLM 11/01/2026 VV HSS Poredom

Epi 05 Haritha vidyalayam Educational Reality show

6 എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി
13062 KNR AKGS Ghss Peralasseri

Epi 06 Haritha vidyalayam Educational Reality show

7 സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
St Thomas Hss Eruvellipra

Epi 07 Haritha vidyalayam Educational Reality show

8 വയല എൻ.വി.യു.പി.എസ്.
NV UPS Vayala

Epi 08 Haritha vidyalayam Educational Reality show

9 സി എച്ച് എം എച്ച് എസ് എളയാവൂർ
CHM HSS Elayavoor Kannur

Epi 09 Haritha vidyalayam Educational Reality show

10 ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
KLM 12/1/26 Govt HSS Anchalummoodu

Epi 10 Haritha vidyalayam Educational Reality show

11 ഗവ എച്ച് എസ് എസ് , കലവൂർ
ALP 12/1/26 Ghss Kalavoor

Epi 11 Haritha vidyalayam Educational Reality show

12 ജി.യു.പി.എസ്. പുല്ലൂർ
KGD 15/1/26 GUPS Pullur

Epi 12 Haritha vidyalayam Educational Reality show

13 ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
KGD 15/1/26 Ghss Chayoth

Epi 13 Haritha vidyalayam Educational Reality show

14 ഗവ. യു.പി. എസ്. പൂഴിക്കാട്
PTA 16/1/26 GUPS Poozhikkad

Epi 14 Haritha vidyalayam Educational Reality show

15 എൻ.എം.എൽ.പി.എസ്സ്. ഇടുക്കി
IDK 16/1/2026 NM LPS IDUKKI

Epi 15 Haritha vidyalayam Educational Reality show

16 എ.യു.പി.എസ് മുണ്ടക്കര
47555 KKD 16/01/2026 A u p s Mundakkara

Epi 16 Haritha vidyalayam Educational Reality show

17 ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ
40031 KLM 16/01/2026 GHSS KADAKKAL

Epi 17 Haritha vidyalayam Educational Reality show

18
19
20
21
22

അവലംബം