Gupspunnathura/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം/നാട്

Schoolwiki സംരംഭത്തിൽ നിന്ന്


കാടും കാവും മലയോരങ്ങളും കളകളമോതും അരുവികളും കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ കാടുകൾ വെട്ടിത്തെളിച്ചു.

       പുഴകൾ  മണ്ണിട്ടുമൂടി
       മലകൾ ഇടിച്ചുനിരത്തി
       അമ്മയാം പ്രകൃതിയെ മറന്നുകളഞ്ഞു
       പ്രകൃതി തന്ന വരങ്ങളെ മറന്നുകള‍ഞ്ഞു.

പുഴകളിലെല്ലാം മാലിന്യങ്ങൾ കാടും കാവും മലയോരങ്ങളും കളകളമോതും അരുവികളും ഓർമ്മകൾ മാത്രമായി.