ഗവ. എൽ പി എസ് വട്ടിയൂർക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt LPS Vattiyoorkavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് വട്ടിയൂർക്കാവ്
വിലാസം
ഗവ.എൽ.പി.എസ്സ്. വട്ടിയൂർക്കാവ് ,
,
വട്ടിയൂർക്കാവ് പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0471 2365120
ഇമെയിൽgovtlpsvattiyoorkavu@yahoo.in
കോഡുകൾ
സ്കൂൾ കോഡ്43308 (സമേതം)
യുഡൈസ് കോഡ്32141001801
വിക്കിഡാറ്റQ64037742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്തീരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാനവാസ്‌
പി.ടി.എ. പ്രസിഡണ്ട്രതീഷ് S
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലവർഷം 1104 ൽ തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് എന്ന സ്ഥലത്ത് സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

കൊല്ലവർഷം 1104 ൽ നാലുകെട്ടും അംഗണവുമുള്ള ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .  മാനേജർ ആയിരുന്ന കാളിപ്പിളളയുടെ മകൻ രാഘവൻ പിള്ള ആയിരുന്നു ആദ്യത്തേ ഹെഡ്മാസ്‍റ്റർ. 1944 ൽ സ്കൂൾ ഗവൺമെന്റിനു വിട്ടു കൊടുത്തു.  1958ൽ സ്കൂൾ പുതുക്കി പണിയാനുളള നടപടികൾ ആരംഭിച്ചു.  1959 ആയപ്പോഴേക്കും ഇന്നിരിക്കുന്ന സ്കൂൾ കെട്ടിടം നിലവിൽ വന്നു.

ഡിവിഷൻ

LKG 1
UKG 1
Std 1 2
Std 2 2
Std 3 2
Std 4 3

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ നാല് വരെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ

കമ്പ്യൂട്ടർ ലാബ്

സ്കൂൾ ബസ്

പാർക്ക്

ടോയ് ലററ്

കിണർ

വൃത്തിയുളള അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സയൻസ് ക്ലബ്ബ്
  • അലിഫ് അറബിക് ക്ലബ്ബ്
  • മാത്‍സ് ക്ലബ്
  • സ്‌കൂൾ മാഗസിൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 അപ്പു ചെട്ടിയാർ 1988-1990
2 സുമംഗലാ ഭായ് 1990-1994
3 ഓമന 1994-1999
4 ഇന്ദിരാ ഭായ് 1999-2001
5 എൻ.വാസുദേവൻ 2001-2003
6 ശ്രീകണ്ഠൻ നായർ 2003-2005
7 കലാഭായ് 2005-2018
8 കാർത്തികാ സോമൻ 2018-2022
9 ഷാനവാസ് എ 2022-

അംഗീകാരങ്ങൾ

വഴികാട്ടി

  • വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും നെട്ടയം പോകുന്ന വഴിയിൽ മണ്ണറക്കോണം ‍ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
Map