ഗവ. എച്ച് എസ്സ് വലിയകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt HS Valiyakavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് വലിയകാവ്
വിലാസം
വലിയകാവ്

വലിയകാവ് പി.ഒ,കറവൂ‌ ർ ‌‌‌‌‌‌‌‌
പുനലുർ
,
689669
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04752219411
ഇമെയിൽghsvaliyakavu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം - ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസന്നകൂമാരി.ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വലിയകാവ് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ എച്ച്.എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുകമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സ്ക്കൂൾ പച്ചക്കറി കൃഷി . സ്ക്കൂൾ കുട്ടികൂട്ടം == മാനേജ്മെന്റ് ==ശ്രീ വിനോദ് എസ് പി.ടി എ പ്രസിഡ൯റും , ശ്രീമതി വിദ്യ വൈസ് പ്രസിഡ൯റും, ശ്രീ റെജി ജോൺസൺ എസ് എം സി ചെയ൪മാനും ആയ ഒരു ഭരണ സമതി ആണ് സ്ക്കൂളിനുള്ളത് . സ്ക്കൂളി൯്റ എല്ലാ തനതു പ്രവ൪ത്തനങ്ങളിലും സ്കുൂൾ മാേനജ്മെ൯റ് പ്രവ൪ത്തിച്ചുപോരുന്നു . കൊല്ലം ജില്ല പഞ്ചായത്തി൯റ് ഭരണസംരക്ഷണയിലാണ് സ്ക്കൂൾ പ്രവ൪ത്തിക്കൂന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാജപ്പ൯, ഇന്ദുലേഖ, റംല ബീവി, തങ്കമണി , ജയരാജ൯ , ഷാജി ഫിലിപ്പ് എൈറി൯ , മാതു കുട്ടി , രാജ൯.കെ

| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_വലിയകാവ്&oldid=2529497" എന്ന താളിൽനിന്ന് ശേഖരിച്ചത്