ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം
(Govt . L P S Prakkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം | |
---|---|
വിലാസം | |
പ്രാക്കുളം പ്രാക്കുളം , കാഞ്ഞാവെളി പി.ഒ. , 691602 , കൊല്ലം ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0474 2704154 |
ഇമെയിൽ | govtlps7777@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41409 (സമേതം) |
യുഡൈസ് കോഡ് | 32130600206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരുവപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 112 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കണ്ണൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | ജാൻവാരിയോസ്. ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
15-11-2024 | 41409 |
കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്തിൽ (വാർഡ് 12 ) സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം.
ചരിത്രം
1901 ൽ ഒൻപതിന്റഴികത്ത് ചാന്നാൻ കൃഷ്ണൻ സ്വന്തം മകൾക്ക് അക്ഷരം പഠിക്കാനായി സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണിത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിന്നീട് സർക്കാരിനു കൈമാറി. കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 12 കി.മീ അകലെയാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായ് പന്ത്രണ്ടു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- എബ്രഹാം
- ബിന്ദു
- സെലിൻ
- വിലാസിനി
- റീന മെൻഡസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എബ്രഹാം
- വത്സല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എസ്.വി. സുധീർ (പ്രോ വൈസ് ചാൻസലർ, എസ്.എൻ. ഓപ്പൺ സർവകലാശാല)
- ടി.ഡി. സദാശിവൻ (പ്രാദേശിക ചരിത്രകാരൻ)
- കൊല്ലം തുളസി
- കെ. രഘുനാഥൻ (ഏഷ്യാഡ് താരം)
- ഡോ. വി. മീനാക്ഷി, അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് (ഫാമിലി വെൽഫയർ)
- ഡോ. വിജയമോഹൻ (സീനിയർ കൺസൾട്ടന്റ് ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചി)
- ശംഭുദാസ് (സന്തോഷ് ട്രോഫി കളിച്ച ഫുട്ബോൾ താരം)
- ധന്യ (ആകാശവാണി അവതാരക, ആൻഡമാൻ)
- രതീഷ് (ചീഫ് പ്രോഗ്രാമർ, കൈറ്റ്)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
നിരവധി പ്രമുഖരുടെ ഓർമ്മക്കുറിപ്പുകളിലും ഗ്രന്ഥങ്ങളിലും നമ്മുടെ വിദ്യാലയം നിറഞ്ഞു നിൽക്കുന്നുണ്ട്. അവയിൽ ചിലത്....കൂടുതൽ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 9.9 കി.മി അകലം.
- കൊല്ലം അഞ്ചാലുംമ്മൂട് ജംഗ്ഷനിൽ നിന്നും സാമ്പ്രാണിക്കോടിയിലേക്കുള്ള വഴിയിൽ മൂന്ന് കി.മീ. കാഞ്ഞിരം കുഴി, കാഞ്ഞാവെളി ജംഗ്ഷൻ കഴിഞ്ഞ്
- തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം (13) വാർഡിൽ സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41409
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ