ഗവ. യു പി എസ് ചന്തവിള

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. U. P. S. Chanthavila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ചന്തവിള
വിലാസം
ചന്തവിള

കാട്ടായിക്കോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ9495628656
ഇമെയിൽchanthavilagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്43447 (സമേതം)
യുഡൈസ് കോഡ്32140300701
വിക്കിഡാറ്റQ64037115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക നായർ
പി.ടി.എ. പ്രസിഡണ്ട്വികാസ് കൊല്ലാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര വിനോദ്
അവസാനം തിരുത്തിയത്
06-07-2025Thara A


പ്രോജക്ടുകൾ





തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം സബ്ജില്ലയിലാണു സ്കൂൾ ഉൾപെടുത്തുന്നത്.കഴക്കൂട്ടം പഞ്ചായത്തിലെ കിൻഫ്രാപാർക്ക്,മാജിക്പ്ലാനറ്റ് എന്നിവ ഈ സ്കൂളിൻ്റെ ഏകദേശം അര കിലോമീറ്റർ ദൂരത്തായാണു പ്രവർത്തിക്കുന്നത്.

ചരിത്രം

തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം നിയോചകമണ്ഡലത്തിലാണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.1936  ഏപ്രിൽ 16 നു പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പേര് ആദിത്യവിലാസം  എൽ പി സ്  എന്നായിരുന്നു .1964 ൽ ഗവണ്മെന്റ് എൽ പി സ് മേലെ ചന്തവിളയിൽ മാറ്റി സ്ഥാപിച്ചു .1984 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീനാരായണപിള്ള .ആദ്യ വിദ്യാർത്ഥി ജമാൽ മുഹമ്മദ് .

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ് മുറികൾ ഉള്ള ഒരു ഓടിട്ട കെട്ടിടം.ഒരു വിശാലമായ ഓഡിറ്റോറിയമുണ്ട്. എല്ലാ ക്ലാസ്സ് റൂമിലും ഫാൻ, ലൈറ്റ് എണ്ണിവ ഉണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബ് ഉണ്ട്.പാചകപ്പുര ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • [43447വിദ്യാരംഗം]
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം നഗരസഭയുടെ കീഴിൽ കഴക്കൂട്ടം നിയമ സഭാമണ്ഡലത്തിലെ ഒരു സർക്കാർവിദ്യാലയമണിത്. സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി രൂപീകരിച്ചുണ്ട്.ചെയർമാൻ ഹാനി രതീഷ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ബീന എം 2007 ജൂൺ 1 - 2007 ജൂൺ 5
2 പി ജി ഗംഗാകുമാരി 2007 ജൂൺ 7 - 2007 ഒക്ടോബർ
3 എം സലാവുദീൻ 2008 മെയ് - 2017 മെയ്
4 എം നജുമുദീൻ 2017ജൂൺ - 2020 ജൂൺ 23
5 രമേശൻ ആർ 2020 ജൂൺ 24 -2022 മെയ്
6 മിനി എസ് വൈ 2022ജൂലൈ- 2025 മെയ്യ്  31
7 രാധിക  നായർ 2025 ജൂൺ -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഘല
1 അനികുമാർ ടി എക്‌സൈസ് കമ്മീഷണർ
2 സുധാകരൻ ചന്തവിള എഴുത്തുക്കാരൻ

അംഗീകാരങ്ങൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. കഴക്കൂട്ടം വെട്ടു റോഡ് വഴി വരുമ്പോൾ സൈനിക സ്കൂളിൽ നിന്നും ഏകദേശം അരകിലോമീറ്റർ കിൻഫ്രപാർക്കിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്.ശ്രീകാര്യം ചെമ്പഴന്തി റോഡ് വഴി വരുമ്പോൾ മടവൂർ പാറയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റര് ഇടത്തോട്ടുമാറി കാട്ടായിക്കോണം ചന്തവിള റോഡിനു സമീപമയിയാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .
Map

പുറംകണ്ണികൾ

https://www.facebook.com/profile.php?id=100088337615597&mibextid=ZbWKwL

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചന്തവിള&oldid=2746367" എന്ന താളിൽനിന്ന് ശേഖരിച്ചത്