ഗവ.എൽ പി ജി എസ് കിടങ്ങൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. LP G S Kidangoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവ.എൽ പി ജി എസ് കിടങ്ങൂർ
വിലാസം
കിടങ്ങൂർ

കിടങ്ങൂർ സൗത്ത് പി.ഒ.
,
686583
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽglpgs2011@gmail.com
കോഡുകൾ
സ്കൂൾ കോഡ്31403 (സമേതം)
യുഡൈസ് കോഡ്32100300602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31403
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി മാത്യു
പി.ടി.എ. പ്രസിഡണ്ട്അനീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ആരതി രാജേഷ്
അവസാനം തിരുത്തിയത്
11-03-2024MTKITE314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിടങ്ങൂർ എം പി ജി സ്കൂളും 8 സെന്റ് സ്ഥലവും കിടങ്ങൂർ മുറിയൻ വേലിൽ നാരായണനും തെല്ലിപ്പുഴ കേശവൻ നീലകണ്ഠനും കൂടി 500 രൂപ പറ്റിക്കൊണ്ട് വിട്ടുകൊടുത്തിട്ടുള്ളതും സർക്കാർ പൊതുവിലയായ 240 രൂപ കൊടുത്തുകൊണ്ട് 19 സെന്റ് സ്ഥലവും കൂടിയുള്ള 27 സെന്റ് സ്ഥലത്താണ് ഗവണ്മെന്റ് സ്കൂൾ ആരംഭിച്ചത്.തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള കെട്ടിടം,

ടൈൽസ് പതിപ്പിച്ച തറ,

ചുറ്റുമതിൽ,

കിണർ .കൂടുതൽ വായിക്കുക ...


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ :പാഠ്യ -പാഠ്യതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു .കൂടുതൽ അറിയാൻ ...

വഴികാട്ടി

 {{#multimaps:9.670824,76.610498| width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ.എൽ_പി_ജി_എസ്_കിടങ്ങൂർ&oldid=2191103" എന്ന താളിൽനിന്ന് ശേഖരിച്ചത്