ഗവ. എൽ.പി .സ്കൂൾ‍‍‍‍ , കാവുമ്പായി

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. School Kavumbai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , കാവുമ്പായി
വിലാസം
കാവുമ്പായി

ജി എൽ പി എസ് കാവുമ്പായി ,ശ്രീകണ്ഠപുരം , കണ്ണൂർ
,
670631
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04602265870
ഇമെയിൽglpskavumbai2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്13403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത കോയാടൻ കൊറോത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജന്മിത്ത്വത്തിന്റെ കൂച്ചു വിലങ്ങുകൾ തകർത്തു കൃഷി ഭൂമി കൃഷിക്കാരന്റെ കൈവശമെത്തിക്കാൻ ജീവരക്തം ചിന്തിയവരുടെ നാട് - കാവുമ്പായി . അവർ വെടിയേറ്റ് പിടഞ്ഞ കുന്നു സമരക്കുന്നു. ആ കുന്നിനു വടക്കു വയലിനപ്പുറം കൈത്തോട്ടിന് കരയിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയം ആണ് ജി എൽ പി എസ് കാവുമ്പായി.

              കാവുമ്പായിൽ തന്നെ ഒരു സ്കൂൾ ആദ്യമായി സ്ഥാപിച്ചത് സേലം രക്തസാക്ഷി തളിയൻ രാമൻ നമ്പ്യാരുടെ നേതൃത്ത്വത്തിൽ ആണ് . ഇന്നത്തെ ഗവണ്മെന്റ്  എൽ പി സ്കൂളിൽ നിന്ന് അല്പം വടക്കു മാറിയാണ് അത് സ്ഥിതി ചെയ്തിരുന്നത്. ഇതിനു സ്ഥാപിത താല്പര്യക്കാരുടെ ഇടപെടൽ നിമിത്തം സാങ്കേതിക കാരണങ്ങളുടെ പേരിൽ അംഗീകാരം ലഭിക്കാതെ പോയി .കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 5 സ്മാർട്ട് ക്ലാസ് റൂമുകളും (1പ്രീ പ്രൈമറി ) ഓഫീസ് റൂമും കിച്ചൻ , ടോയ്ലറ്റ് എന്നിവ ഉണ്ട് .വിശാലമായ മനോഹരമായ മുറ്റം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1 കെ കുഞ്ഞിരാമൻ (1957 -1960)
2 ടി വി ദാമോദരൻ (1961)
3 സി കെ മാധവൻ നമ്പ്യാർ (1961 - 1966)
4 കെ നാരായണൻ നമ്പ്യാർ (1966 - 1973)
5 എം പി ബാലകൃഷ്ണൻ നമ്പ്യാർ (1973 -1974)
6 കെ ഗോപാലൻ നായർ ( 1974 - 1976)
7 കെ നാരായണൻ നമ്പ്യാർ (1976 - 1984)
8 സി ടി ജോൺ (1984 - 1988)
9 കെ ഇ കുഞ്ഞിക്കണ്ണൻ (1988)
10 കെ സി നാരായണൻ മാസ്റ്റർ (1989 - 1991)
11 എം പത്മാവതി (1991 - 1992)
12 കെ ഗോവിന്ദൻ (1993)
13 കെ പത്മനാഭൻ നമ്പ്യാർ (1993 - 1995)
14 എം ഗോവിന്ദൻ (1995 - 1999)
15 പി രാമചന്ദ്രൻ നായർ (1999)
16 കെ കെ രാഘവൻ (2000 - 2003)
17 എം ലീലാമ്മ മാത്യു (2003 -2006)
18 പി ജെ ജെയിംസ് (2006 -2007)
19 വി ജി ഫിലിപ്പ് (2008 - 2013)
20 കെ ഭാനുമതി (2013 - 2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map