ഗവൺമെന്റ് എൽ പി എസ് കുനിയിൽ

(Govt.LPS Kuniyil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പെരുമുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുനിയിൽ ഗവ:എൽ. പി.സ്കൂൾ. ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയം കൂടിയാണ്.

ഗവൺമെന്റ് എൽ പി എസ് കുനിയിൽ
വിലാസം
പെരുമുണ്ടേരി

ന്യൂ മാഹി പി.ഒ.
,
673311
,
കണ്ണൂർ ജില്ല
സ്ഥാപിതം19 - 3 - 1900
വിവരങ്ങൾ
ഫോൺ0490 2336726
ഇമെയിൽglpskuniyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്14204 (സമേതം)
യുഡൈസ് കോഡ്32020300427
വിക്കിഡാറ്റQ12345678
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംന്യൂ മാഹിപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭരതൻ
പി.ടി.എ. പ്രസിഡണ്ട്റോഷിത്
എം.പി.ടി.എ. പ്രസിഡണ്ട്നൗഷീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

വളരെ വലിയ ചരിത‍്രമുളള വിദ്യാലയമാണ്.... .

ഭൗതികസൗകര്യങ്ങൾ

നാല് മുറികളോട് കൂടിയ പ്രധാന കെടിടവും തൊട്ടടുത്ത് മറ്റൊരു കെട്ടിടവും. ടൈൽസ് വിരിച്ച വൃത്തിയുള്ള ക്ലാസ് റൂമൂകളാണ്.ആകർഷകമായ ക്ലാസ് റൂമുകളിലാണ് പ്രീ-പ്രൈമറി പ്രവർത്തിക്കുന്നത്.  മുഴുവൻ ക്ലാസ് റൂമുകളിലും ഫാൻ സൗകര്യമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ഇക്കോ ക്ലബ്, ശാസ്ത്ര ക്ലബ്,മാത്സ് ക്ലബ്, ഐടി ക്ലബ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

മാനേജ്‌മെന്റ്

പൊതുവിദ്യാഭ്യാസ വകുപ്പ്,കേരളം

മുൻസാരഥികൾ

രത്നാകര൯ മാസ്ററ൪ ചന്ദ്രൻ മാസ്റ്റർ രാജീവൻ മാസ്റ്റർ അനിത ടീച്ചർ വനജ ടീച്ചർ ശാലിനിദേവി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി