ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി

Schoolwiki സംരംഭത്തിൽ നിന്ന്
(Ganapath L. P. S. West Kallai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി
വിലാസം
ചക്കുംകടവ്

ഗണപത് എൽ.പി സ്കൂൾ വെസ്റ്റ് കല്ലായ്
,
കല്ലായ് പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽganapathlpswestkallai@gmail.com
കോഡുകൾ
സ്കൂൾ കോഡ്17220 (സമേതം)
യുഡൈസ് കോഡ്32041401303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്56
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ടി
പി.ടി.എ. പ്രസിഡണ്ട്ആയിഷബി
എം.പി.ടി.എ. പ്രസിഡണ്ട്മ‌‌‌‍‌‍‌‌‌‌‌‌‌‌‌‌ർഷിദ കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറും അറബിക്കടലിന് കിഴക്കുമായി കിടക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി സ്കൂൾ , വെസ്റ്റ് കല്ലായി

ചരിത്രം

      കോഴിക്കോട് നഗരത്തിൽ നിന്നും വളരെ അകലെ അല്ലാതെ ലോകത്തിലെ പ്രധാന തടി വ്യവസായകേന്ദ്രങ്ങളിൽ ഒന്നായിരുന്ന കല്ലായിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1931ൽ സ്ഥാപിതമായ ഈ വിദ്യാലയം സർവോത്തം റാവു എന്ന വ്യക്തിയുടെ കീഴിൽ ആയിരുന്നു .കാലക്രമത്തിൽ ഇത് നമ്പിവീട്ടിൽ ചിരുകണ്ടൻ എന്നവർ ഏറ്റെടുത്തു തുടർന്ന് കുഞ്ഞാപ്പു മാസ്റ്റർ , കക്കോവ് ബീരാൻ ഹാജി , മുഹമ്മദ് കോയ ഹാജി എന്നിവർ ഇതിന്റെ മാനേജർമാർ ആയിരുന്നു ഇപ്പോൾ കെ പി മറിയംബി ആണ് മാനേജർ . ആദ്യത്തെ പ്രധാനാദ്ധ്യാപകൻ കുഞ്ഞാപ്പു മാസ്റ്റർ . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ബിന്ദു ടീച്ച്ർ.  വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് ജാതിമതഭേതമന്യേ വിദ്യ അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി ആണ് ഈ സ്കൂൾ സ്ഥാപിതമായത് . 

ഭൗതികസൗകര്യങ്ങൾ

തിരുത്തണ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് സിറ്റിയിൽ നിന്നും 4 കി.മി അകലത്തിൽ


Map