ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(GWLPS PAPPINISSERI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി
Emblem.jpg
13610-1.JPG
വിലാസം
ചുങ്കം,പാപ്പിനിശ്ശേരി

പി ഓ പാപ്പിനിശ്ശേരി 670561
,
പാപ്പിനിശ്ശേരി പി.ഒ.
,
670561
സ്ഥാപിതം01 - 11 - 1960
വിവരങ്ങൾ
ഫോൺ0497 2789035
ഇമെയിൽschool13610@gmail.com
കോഡുകൾ
സ്കൂൾ കോഡ്13610 (സമേതം)
യുഡൈസ് കോഡ്32021300204
വിക്കിഡാറ്റQ64459492
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ05
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ടി പി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ.എ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
16-03-202413610


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി

ചരിത്രം

ഗവ: വെൽഫേർ എൽ പി സ്കൂൾ പാപ്പിനിശ്ശേരി 

പാപ്പിനിശ്ശേരി പട്ടികജാതി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി ഹരിജൻ വെൽഫേർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 1960 ൽ ചുങ്കത്തുള്ള പാട്ടക്കോടതി കെട്ടിടത്തിലാണ് ഹരിജൻ വെൽഫേർ സ്കൂൾ ആരംഭിച്ചത്.

പാട്ടക്കോടതി കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയമായതിനാൽ പഴയ തലമുറയിൽപെട്ട ആളുകൾ ഇന്നും പാട്ടക്കോടതി സ്കൂൾ എന്നാണു വിളിച്ചു വരുന്നത്. 1980 വരെ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1980ൽ കെട്ടിടം സർക്കാർ ഏറ്റെടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റുള്ളവരുടെയും അളവറ്റ സഹകരണത്തോടെ പിന്നീടങ്ങോട്ട് നമ്മുടെ സ്കൂൾ ഉയർച്ചയുടെ പാതയിലായിലാണ്. 2005ൽ സർക്കാർ വിദ്യാഭ്യാസ ഏജൻസിയായ സി മാറ്റ് കണ്ണൂർ ജില്ലയിലെ മികച്ച എൽ പി സ്കൂളായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തു.


നിലവിൽ നമ്മുടെ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ ഏഴ് അധ്യാപകരും രണ്ട് അധ്യാപകേതര ജീവിതാനക്കാരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

  • അത്യാധുനിക സൗകര്യങ്ങളുമായി ഡിജിറ്റൽ ക്ലാസ് മുറികൾ
  • വൈ ഫൈ സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറികൾ
  • ശിശു സൗഹ‍ൃദ വൈറ്റ് ബോർ‍ഡ്
  • പുസ്തകങ്ങളുടെ വിപുല ശേഖരവുമായി സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി
  • അമ്മ വായന പ്രവർത്തനങ്ങൾ
  • ശിശു സൗഹൃദ ഫർണ്ണിച്ചറുകൾ
  • പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഉണർവ്വ് പദ്ധതി
  • ശിശു സൗഹ‍ൃദ പാർക്ക്
  • അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ഡൈനിങ്ങ് ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യവേദി
*  ഇംഗ്ലീഷ് ക്ലബ്ബ്
*ഗണിത ക്ലബ്
*  അറബിക് ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഐ.ടി. ക്ലബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...