ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
(GWLPS NILESWAR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം
വിലാസം
തൈക്കടപ്പുറം

കടിഞ്ഞിമൂല
,
തൈക്കടപ്പുറം പി.ഒ.
,
671314
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04672287207
ഇമെയിൽ12313gwlpsnileswar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്ത മുള്ളിക്കോൽ
പി.ടി.എ. പ്രസിഡണ്ട്VINAYARAJ MK
എം.പി.ടി.എ. പ്രസിഡണ്ട്SHEEBA A
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927 ൽ ഹരിജൻ വെൽഫയർ ഡിപ്പാർട്ട് മെന്റിന്റെ കീഴിൽ സ്ഥാപിതമായി . സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാരംഭിച്ച സ്ഥാപനം ഇന്ന് 4.38 ഏക്കർ ഗവൺമെന്റ്ഭൂമിയിൽ 6 ബ്ലോക്കുകളിലായി 16 ക്ലാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

(1) ഓഫീസ് റൂം,കംപ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂമുകൾ, ശിശു സൗഹൃദ ഇരിപ്പിടങ്ങൾ ,ക്ലാസ് ലൈബ്രറി ,പ്രീ- പ്രൈമറി,ഹാൾ,ഓപ്പൺ സ്റ്റേജ്, , പാചകപ്പുര , കുടിവെള്ള സ്രോതസ്സ്,സോളാർ പാനൽ,റാംപ് & റെയിൽ,ജൈവോദ്യാനം,ടോയ് ലറ്റുകൾ,കളിസ്ഥലം

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • പഠനോത്സവം 2024
  • ബാലസഭ
  • അക്ഷരക്കളരി
  • സ്ക്കൂൾ വാർഷികം
  • സ്ക്കൂൾ അസംബ്ലി
  • ദിനാചരണങ്ങൾ
  • Hallo English

ക്ലബ്ബുകൾ

  • അലിഫ് ക്ലബ്
  • ഗണിത ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്വ ക്ലബ്
  • ശാസ്ത്ര ക്ലബ്
  • വിദ്യാരംഗം
  • ECO Club

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നിലേശ്വരം മാർക്കറ്റ് റോഡിൽ നിന്ന് പടിഞ്ഞാറോട്ട്  ഓർച്ച റോഡിലൂടെ കടിഞ്ഞിമൂല യിൽ GWLPS ൽ എത്തുക (3 Km ദൂരം )

Map