ഗവ.എൽ. പി. എസ്. കനത്താർകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(GOVT LPS,KANATHARKUNNAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.എൽ. പി. എസ്. കനത്താർകുന്നം
വിലാസം
കണത്താർകുന്നം

കണത്താർകുന്നം
,
കാരാളി ജം. പി.ഒ.
,
690521
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0476 2830890
ഇമെയിൽglpskanatharkunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്39509 (സമേതം)
യുഡൈസ് കോഡ്32131100703
വിക്കിഡാറ്റQ105813547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപടിഞ്ഞാറെ കല്ലട
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ50
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിതകുമാരി ബി
പി.ടി.എ. പ്രസിഡണ്ട്നവാസ് എസ്.
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിൽ കണത്താർകുന്നം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1945 കരോട്ട് വീട്ടിൽ വാടകയ്ക്ക് തുടങ്ങിയ സ്കൂൾ 1947 ൽ നെടുമ്പുറത്ത് രാമൻപിള്ള പാട്ടുപുരക്കൽ സ്കൂൾ എന്ന കണത്താർകുന്നം സ്കൂൾ പണികഴിപ്പിച്ചു.

വിശദമായി.....

ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്ത് ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിനു പല ഘട്ടങ്ങളിലായി കോൺക്രീറ്റ് കെട്ടിടങ്ങൾ ലഭിച്ചു. എസ്‌.എസ്‌.എ ,എം.എൽ എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ്‌ കെട്ടിടങ്ങൾ നിർമ്മിച്ചത്. കൂടാതെ ഉച്ചഭക്ഷണത്തിനുള്ള പാചകപ്പുര, ചുറ്റുമതിൽ ,കുടിവെള്ളം, എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതീകരണം, ആവശ്യത്തിനു ബഞ്ചും ഡെസ്കും മേശകളും ബാത്ത്റൂമുകളും 3 കമ്പ്യൂട്ടറുകളും ഇപ്പോഴുണ്ട്.2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു. സ്കൂളിൻറെ പ്രധാനകെട്ടിടം ഓടിട്ടതും,പഴകിയതുമാണ്.പാച്ചകപ്പുരയും ഓടിട്ടതും സ്ഥലസൌകര്യക്കുറവുള്ളതുമാണ്.കിണർ വേനലിന് മുൻപേ തന്നെ വറ്റുന്നതുമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

Map

.

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂൾ. 1934 ൽ സ്താപിതം -->

ഗവ.എൽ. പി. എസ്. കനത്താർകുന്നം
വിലാസം
കനത്താർകുന്നം

,
കോഡുകൾ
സ്കൂൾ കോഡ്39507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കൽഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

Map

/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]

മികവുകൾ

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ • ബി.ലളിതകുമാരി (ഹെഡ്മിസ്ട്രെസ്സ്) • ജെ .മറിയാമ്മ നെറ്റോ (സീനിയർ അസിസ്റ്റൻറ്) • കെ.സതീശ്കുമാർ (P.D.Teacher ) • കെ.ദിനേശൻ (P.D.Teacher ) • കെ.പി .സരള (P.D.Teacher ) • ശിവലത (P.D.Teacher ) • റെജീന (P.D.Teacher ) • സുപ്രഭ (P.D.Teacher ) • അബ്ദുൾജബ്ബാർ (Arabic teacher)