ജി എൻ യു പി സ്ക്കൂൾ നരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(GNUPS NARIKKODE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ എഴോം പഞ്ചായത്തിലെ നരിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു പി സ്കൂൾ ആണ് ഗവൺമെന്റ് ന്യൂ യു പി സ്കൂൾ നരിക്കോട്.

ജി എൻ യു പി സ്ക്കൂൾ നരിക്കോട്
വിലാസം
നരിക്കോട്

കൊട്ടില പി.ഒ.
,
670334
,
കണ്ണൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04972 815760
ഇമെയിൽgnupsnaricode@gmail.com
കോഡുകൾ
സ്കൂൾ കോഡ്13561 (സമേതം)
യുഡൈസ് കോഡ്32021400804
വിക്കിഡാറ്റQ64457289
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.വി. രാധാകൃഷ്ണ൯
പി.ടി.എ. പ്രസിഡണ്ട്പ്രദീപൻ. എം. വി.
എം.പി.ടി.എ. പ്രസിഡണ്ട്പ്രവിത. പി.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവൺമെന്റ് ന്യൂ യുപി സ്കൂൾ. നരിക്കോട്

ചരിത്രപഥങ്ങളിലൂടെ....

നമ്മുടെ വിദ്യാലയം മാടായി ഉപജില്ലയിൽ ഉള്ള എഴോം പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളുണ്ട്. ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ഉണ്ട് . ടോയ്ലറ്റുകൾ, പാചകപ്പുര, കിണർ ,ഹാൾ,സ്റ്റേജ് എന്നിവയും ഉണ്ട്. സ്കൂളിന് സംരക്ഷണം നൽകാൻ ഒരു ചുറ്റുമതിലും നമുക്കുണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിന് സ്വന്തം. മനോഹരമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഇവിടെയുള്ള താമരക്കുളവും പാഷൻ ഫ്രൂട്ട് പന്തലും ആരെയും ആകർഷിക്കുന്നതാണ്.മുറികൾ ടൈൽസ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്.ഒന്നാം തരത്തിലെ ശിശു സൗഹൃദ ഫർണിച്ചറുകൾ കുട്ടികൾക്ക് അധ്യയനം ആസ്വാദ്യകരമാവാൻ സഹായിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1
2
3
4

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

നരിക്കോട് ഗവ: ന്യൂ യു.പി സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തളപ്പറമ്പിൽ നിന്ന് NH 17 ലൂടെ പയ്യന്നൂർ ഭാഗത്തേക്ക് യാത്ര ചെയ്താൽ ഏകദേശം 3 കി.മീ. കഴിഞ്ഞ്, കുപ്പം പാലം കടന്ന്, അല്പം മുന്നോട്ട് വന്നാൽ ഇടതു ഭാഗത്തായി പഴയങ്ങാടി റോഡ് കാണാം. ഈ റോഡിലൂടെ 1. കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന്  മുന്നോട്ട് നടന്നാൽ വലതുഭാഗത്തായി നരിക്കോട് ഗവ. ന്യൂ യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.

പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക്  1 കി.മീ. ദൂരം സഞ്ചരിച്ചാൽ എരിപുരം ജംഗ്ഷനിൽ എത്തും . ഇവിടെ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് 7 കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് അല്പം പിറകോട്ട് നടന്നാൽ വലതു ഭാഗത്തായി നരിക്കോട് ഗവ: ന്യൂ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം. map