ജി.എൽ.പി.എസ് വെള്ളന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Vellannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് വെള്ളന്നൂർ
വിലാസം
വെള്ളളനൂർ

ചൂലൂർ പി.ഒ.
,
673601
,
കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽhmglpsvellanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47210 (സമേതം)
യുഡൈസ് കോഡ്32041501016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ ടി
പി.ടി.എ. പ്രസിഡണ്ട്അമൃത എം
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീദ സി.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|സ്കൂൾ ചിത്രം=47210a.png |size=350px |caption= |ലോഗോ= |logo_size=50px }}

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 16ാംവാർഡായ വെള്ളനൂർ എന്ന കാർഷികഗ്രാമത്തിലെ വിരുപ്പിൽ അങ്ങാടിക്ക് സമീപം റീ.സ.18/5, 18/10 എന്നി നമ്പറുകളിലായി സ്ഥിതിചെയ്യുന്ന28 സെന്റ് സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

ഇത് വെള്ളനൂർ.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകൾ മാറിയിരിക്കുന്നു.കൂടുതൽ വായിക്കുക

ജി എൽപിഎസ് വെളളനൂർ


ഭൗതികസൗകര്യങ്ങൾ

മനോഹരമായ ക്ലാസ് മുറികൾ , വിശാലമായ ഡൈനിംഗ് ഹാൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശാരിക. വി ,

സുശീല താഴത്തില്ലം ,

പ്രിയ ടി




കോഴിക്കോട് -മുക്കം റൂട്ടിൽ ചാത്തമംഗലം കള്ള്ഷാപ്പ് സ്റ്റോപ്പിൽ നിന്നും മിനിബസ്, ഓട്ടോ സൗകര്യം ലഭ്യമാണ്


വഴികാട്ടി


Map

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വെള്ളന്നൂർ&oldid=2528398" എന്ന താളിൽനിന്ന് ശേഖരിച്ചത്