ജി.എൽ.പി.എസ് വെള്ളന്നൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവുകൾ

റവന്യൂജില്ലാ ശാസ്ത്രമേളയിൽ സ്റ്റിൽമോഡൽ,കളക്ഷൻ എന്നിവയിൽ ഏ ഗ്രേഡ്, യുറീക്കാവിജ്‍‍ഞാനോത്സവം മേഖലാതലത്തിൽ ഒന്നാം സ്ഥാനം, അക്ഷരമുറ്റം ക്വിസ് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം,ബി.ആർ.സി തലത്തിൽ നടന്ന കേരളപ്പിറവി ക്വിസ്‌മത്സരത്തിൽ ഒന്നാം സ്ഥാനം......

അക്ഷരമുറ്റം വിജയികൾ