ജി.എൽ.പി.എസ് പേരട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Peratta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പേരട്ട ഗവ. എൽ.പി.സ്കൂൾ.


1955ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-23 വരെ2023-242024-25


ജി.എൽ.പി.എസ് പേരട്ട
GLPS PERATTA
വിലാസം
പേരട്ട

കൂട്ടുപുഴ പി.ഒ.
,
670706
,
കണ്ണൂർ ജില്ല
സ്ഥാപിതം26 - ഒക്ടോബർ - 1955
വിവരങ്ങൾ
ഫോൺ04902422314
ഇമെയിൽglpsperatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്14836 (സമേതം)
യുഡൈസ് കോഡ്32020901801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപായം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീത എം
പി.ടി.എ. പ്രസിഡണ്ട്നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ
അവസാനം തിരുത്തിയത്
08-10-202414836


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1955 ൽ ശ്രീ മമ്മു ഹാജി എന്ന വ്യക്തി സൗജന്യമായി നൽകിയ 42സെന്റ് സ്ഥലത്ത് സേവനസന്നദ്ധരും സാഹസികരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായി ഒരു രാത്രിയിൽ രൂപംകൊണ്ട താല്കാലിക ഷെഡിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ശ്രീ. വാസുമാസ്റ്റർ അധ്യാപകനായി 1955 ഒക്ടോബർ 26 ന് ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. കേവലം 30 ആൺകുട്ടികളും 38 പെൺകുട്ടികളും ഉൾപ്പെടുന്നതായിരുന്നു ആദ്യ ബാച്ച്.

വിദ്യാരംഗം2023

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Map

വഴികാട്ടി

Map

കൂട്ടുപുഴയിൽ നിന്നും തൊട്ടിപ്പാലം റൂട്ടിൽ 300 മീറ്റർ.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പേരട്ട&oldid=2576027" എന്ന താളിൽനിന്ന് ശേഖരിച്ചത്