ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ പന്തിരിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
| ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത് | |
|---|---|
| വിലാസം | |
വേങ്ങേരി ആവടുക്ക പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1959 |
| വിവരങ്ങൾ | |
| ഫോൺ | 0496 2669696 |
| ഇമെയിൽ | 16448kunnummal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16448 (സമേതം) |
| യുഡൈസ് കോഡ് | 32041000706 |
| വിക്കിഡാറ്റ | Q64551015 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചങ്ങരോത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 26 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഹമീദ് കെ പി |
| പി.ടി.എ. പ്രസിഡണ്ട് | ലെനിൻ പി സി |
| എം.പി.ടി.എ. പ്രസിഡണ്ട് | കമല |
| അവസാനം തിരുത്തിയത് | |
| 30-09-2025 | Maheshanpaleri |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ 1957 ആരംഭിച്ചു.നേരത്തെ ഹരിജൻ വെൽഫേർ സ്കൂൾ എന്നായിരുന്നൂ പേര്.ഇപ്പോൾ ജീഎൽപിഎസ്ചങ്ങരോത്ത് എന്നാണ്.പഞ്ചായത്തിലെ സാമാനൃനിലവാരം പുലർത്തുന്ന സ്കൂളാണിത്.കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കരയിൽ സ്ഥിതി ചെയ്യന്നു.......
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി,4 ക്ളാസുമുറികൾ, ,ടൈൽപതിച്ചത്,വൈദൃുതി കണക്ഷൻ,3 കമ്പൃുട്ടറുകൾ, മൈക്ക് സെറ്റ്,വാട്ടർ പൃൂരിഫയർ,ഇൻടർനെറ്റ ്കണക്ഷൻ ,പ്റോജക്ടർ ,അടുക്കള ,ഡൈനിങ്ങ് ഹാൾ ,ആണ്,പെണ്ണ്ടോയ്ലറ്റുകൾ,കളിസ്ഥലം, ഊഞ്ഞാൽ എന്നീ സൌകരൃങ്ങൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ജി ഡബ്ള്യൂ എൽ പി എസ് ചങ്ങരോത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പഞ്ചായത്ത് മെമ്പർ ,അധൃാപകർ,പിടിഎ,മുതലായവരുടെ കൂട്ടായ പ്റവർത്തിൻ്റ ഫലമായി 2016_17 അധൃയന വര്ഷത്തിൽ കുട്ടികളുടെ എണ്ണം വർധിച്ചു .നഴ്സറി വിഭാഗം ആരംഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കടിയങ്ങാട് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എഴുന്നൂറ് മീറ്റർ)
- പന്തിരിക്കരയിൽ നിന്നും എഴുന്നൂറ് മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം