സഹായം Reading Problems? Click here


ജി.‍ഡബ്ല്യൂ. യു.പി.എസ്. ചെറുവത്ത‌ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G. W. U. P. S. Cheruvathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.‍ഡബ്ല്യൂ. യു.പി.എസ്. ചെറുവത്ത‌ൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1928
സ്കൂൾ കോഡ് 12536
സ്ഥലം ചെറുവത്തൂർ
സ്കൂൾ വിലാസം
കാസറഗോഡ്
പിൻ കോഡ് 671313
സ്കൂൾ ഫോൺ 04672264600
സ്കൂൾ ഇമെയിൽ 12536cheruvathur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
റവന്യൂ ജില്ല കാസറഗോഡ്
ഉപ ജില്ല Cheruvathur
ഭരണ വിഭാഗം ഗവ.
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 70
പെൺ കുട്ടികളുടെ എണ്ണം 71
വിദ്യാർത്ഥികളുടെ എണ്ണം 141
അദ്ധ്യാപകരുടെ എണ്ണം 09
പ്രധാന അദ്ധ്യാപകൻ ശ്രീ.രാജേന്ദ്രൻ.പി.വി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീമതി.ബിന്ദു.പി.വി.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
29/ 10/ 2017 ന് Suvarnan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപ‍‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്കൗട്ട്സ്&ഗൈഡ്സ്
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്വസേന
  • എക്കോക്ലബ്ബ്

മാനേജ്‌മെന്റ്

ചിത്രശാല

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി