ജി.എൽ.പി.എസ്. നെല്ലിമേട്
(G. L. P. S. Nellimedu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. നെല്ലിമേട് | |
---|---|
വിലാസം | |
നെല്ലിമേട് നെല്ലിമേട് , കന്നിമാരി പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04923 234789 |
ഇമെയിൽ | nellimeduglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21317 (സമേതം) |
യുഡൈസ് കോഡ് | 32060400304 |
വിക്കിഡാറ്റ | Q64690378 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമാട്ടി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ കെ |
പി.ടി.എ. പ്രസിഡണ്ട് | ശോഭ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ നെല്ലിമേട് സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എൽ.പി.എസ്. നെല്ലിമേട്
ചരിത്രം
കേരള സംസ്ഥാനത്തിന്റെ കിഴക്കേ ഭാഗത്തായി തമിഴ് നാട് അതിർത്തിയിൽ പാലക്കാട് ജില്ലാ ചിറ്റൂർ പെരുമാട്ടി പഞ്ചായത്തിൽ നെല്ലിമേട് ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .ലോക പ്രചാരം ലഭിച്ച പ്ലാച്ചിമട കൊക്കക്കോള കമ്പനി ഈ സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് .തമിഴ്,മലയാളം,എന്നിനി ഭാഷകൾ ഇവിടെ ഉള്ള ജനതയ്ക്ക് സുപരിചിതമാണ്.ആയത് കൊണ്ട് ഇവിടെ തമിഴിലും ,മലയാളത്തിലും കുട്ടികൾ പഠനം നടത്തി വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|---|
1 | എ .രാമസ്വാമി | 04-06-1962 | 31 -03 1980 |
2 | വി രാമസ്വാമി | 09-06-1980 | 31-03-1986 |
3 | കർകലൈ | 06-06-1986 | 18-05-1987 |
4 | നടേശൻ.ആർ | 01-06-1988 | 31-03-1989 |
5 | പുരുഷോത്തമൻ യു | 12-05-1989 | 31-03-1990 |
6 | കേശവൻകുട്ടി കെ | 05-05-1990 | 17-06-1991 |
7 | നാമദേവൻ എ | 17-06-1991 | 31-03-1993 |
8 | രാജമാണിക്കം പി | 18-05-1993 | 31-05-1996 |
9 | അബ്‌ദുൾ സത്താർ എസ് | 01-06-1996 | 08-07-1998 |
10 | ആനന്ദവല്ലി എം | 13-07-1998 | 31-03-2001 |
11 | സി എം ചെല്ലമ്മാൾ | 11-06-2001 | 31-03-2003 |
12 | നാരായണി എ | 04-06-2003 | 31-03-2006 |
13 | നാച്ചിമുത്തു എൻ | 01-06-2006 | 25-09-2007 |
14 | ഹാറൂൺ എ | 10-10-2007 | 20-05-2008 |
15 | പൊന്നുരാജ് കെ | 01-08-2008 | 10--7-2009 |
16 | വിജയലക്ഷ്മി എസ് | 10-07-2009 | 04-05-2010 |
17 | ഫ്രാൻസിസ് ഇഗ്നസിമുത്തു | 23-11-2010 | 24-05-2012 |
18 | സലീന പി കെ | 25-05-2012 | 07-05-2013 |
19 | വിജയ ജി | 08-07-2013 | 31-03-2019 |
20 | രാധ കെ (നിലവിൽ തുടരുന്നു ) | 29-05-2019 | 31-03-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 26 കിലോമീറ്റർ ചിറ്റൂർ മീനാക്ഷിപുരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
അവലംബം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21317
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ